
ഗോളമാം ഭൂമിയെത്ര സുന്ദരം
ഭൂമി തന്‍ മക്കളല്ലോ അസുരവിത്തുകള്‍
അമ്മയെക്കൊന്നവര്‍
ആഢംഭരത്തില്‍ മതിമറന്നവര്‍
മദ്യാസക്തിയാല്‍ ഭ്രാന്ത് പിടിച്ചവര്‍
ബന്ധങ്ങളെന്തെന്നു തിരിച്ചറിയാത്തവര്‍
പണത്തിന്നു വേി
ജീവിതം പണയപ്പെടുത്തുന്നവര്‍
പാപത്തിന്‍ മരം നട്ടു
വളര്‍ത്തുന്നവര്‍
മനുഷ്യാ..
മരണമത്ര മധുരമല്ല
തത്സമയം കൂട്ടിനായൊന്നുമില്ല
അബ്ദുല്‍ ഫത്താഹ് പാലാഴി
ഒമ്പതാം തരം
കെ.കെ. എം ഇസ്ലാമിക് അക്കാദമി കാപ്പാട്
No comments:
Post a Comment