വൃഥാവിലാകുന്ന പട്ടിണികള്‍
അനുഗ്രഹം ഭൂമിയില്‍ തുളുമ്പുന്നവസന്ത രാവുകളാണ് പരിശുദ്ധ റമളാനിനെ പുല്‍കുന്നത്.മ്ലേഛമായ ഹൃദയങ്ങളെ ഉടച്ച് വാര്‍ത്ത് പുതിയ രൂപവും ഭാവവും നല്‍കാനുള്ള അനുഗ്രഹങ്ങളാല്‍ പേറ്റു നോവനുഭവിക്കുന്ന ഹ്രസകാല ദിനരാത്രങ്ങള്‍ പാചകവും കര്‍മവും ഹീനമാകുന്നതിലൂടെ ഉറഞ്ഞു തുള്ളുന്ന ശരീരത്തെയും പതഞ്ഞുപൊന്തുന്ന ഹൃദയത്തെയും തണുപ്പിക്കാന്‍ ദൈവസന്നിതിയില്‍ നിന്നും സമാധാനത്തിന്റെ പൊന്‍കൊടിയുമായി കടന്നു വരുന്ന്താണ് റമളാനിലെ ഓരോ ദിനങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങള്‍ നന്മയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു ഇബ്ലീസിലെ കൂട്ടിലടക്കുന്ന സുദ്ധരമായ സമയങ്ങള്‍ വളരെ ക്ലിപ്തമായിട്ട് നമ്മളിലേക്ക് കടന്നുവരുന്ന ഈഅസുലഭ നിമിഷങ്ങളെ സ്വീകരിക്കാന്‍ ലോക മുസ്ലിം സമുദായം ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ വട്ടം കൂട്ടുന്നു.
ഇത്തരത്തില്‍ ദേഹവുംദേഹിയും ഏകവന്റെ അനുഗ്രഹ കൂമ്പാരങ്ങളിലേക്ക് തിരിച്ച് അവന്റെ പ്രീതിയെ ലക്ഷ്യം വെച്ച് ഒരു കൂട്ടം വിഷശ്വാസികള്‍ ആരാധന മുറകളില്‍ വ്യാപൃതരാവുമ്പോള്‍ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഒരു പറ്റം കൂട്ടം തെറ്റിയ ആട്ടന്‍ പറ്റങ്ങള്‍ സകല തിന്മകളേയും കൂട്ടുപിടിച്ച് ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഇബ്ലീസിന്റെ രണ്ടാം തലമുറയായി അല്ലാഹുവ്‌ന്റെ ഭൂമിയില്‍ വിതുമ്പുന്നു എന്തിനേയും മുമ്പും പിമ്പും നേക്കാതെ പിന്തുടരുന്നവരാണ് മുസ്ലിം സമുദായത്തിലെ അധികവും എന്ന് നമുക്കറിയാവുന്നതാണ്.അതോടപ്പം നവസൃഷ്ടിയില്‍ പുളകം കൊള്ളുന്നവരാണ് എന്ന വസ്തുത കൂട്ടിചേര്‍ത്തു വായിച്ചാല്‍ കുറ്റ കൃത്യങ്ങള്‍ ഹരമായി കണ്ട നവലോക ക്രമത്തിലേക്ക് ഇസ്ലാമിസ്റ്റിലെ ഒരു വിഭാഗത്തിന്റെ കടന്നുകയറ്റം പതിവുനാടകം പോലെ ഒരു പിന്തുടരല്‍ മാത്രമാണ്.
.മോശം വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവന്റെ ഭക്ഷണ പാനീയങ്ങള്‍ വെടിയുന്നതില്‍ അല്ലാഹുവിന്ന് ഒരു ആവശ്യവുമില്ലെന്ന് തിരുവചനം പുതുചിന്തകരുടെ ഹൃദയങ്ങളില്‍ കോരിയിടേണ്ട സമയം ഇതിക്രമിച്ചിരിക്കുന്നു നോമ്പുകാരന്റെ ഉറക്കം ഇബാദത്താണെന്ന് പ്രവാചകന്‍ മൊഴിയാന്‍ കാരണം മനുഷ്യനെ പരമാവധി തിന്മകളില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യം വെച്ചിട്ടായിരിക്കാം .
.വട്ടം കൂടിയിരുന്ന് സ്വന്തം സഹോദരന്റെ സമയം കൊല്ലുന്ന വര്‍ത്തമാനങ്ങളിലേര്‍പ്പെടലും ദൈവവിധി നിഷിദ്ധമാക്കിയ അനാഷാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടലും അവന്റെ നോമ്പിന് ലഭിക്കുന്ന പ്രതിഫലം വെറും വയറു കത്തലിലേക്ക് സങ്കോചിക്കുന്നു.റമളാനിന്റെ വിധി നമുക്ക് അനുകൂലമായി ഭവിക്കാന്‍ നാം ആരാധനകളെ ആയുധമാക്കുന്നതോടപ്പം നല്ല വാക്കുകളേയും പ്രവര്‍ത്തനങ്ങളെ.യും കൂട്ടി പിടിക്കണം .പുതു ചിന്തകളെ പുല്കാം പക്ഷേ അവ നന്മയിലധിഷ്ഠിതമാക്കണം നരകത്തില്‍ നിന്നും നമ്മുടെ ശരീരത്തെ തുടക്കാനുള്ള പരിചയാണ് നോമ്പ് .തിന്മകള്‍ ആപരിചയില്‍ തുളകള്‍ വീഴ്ത്തും .തുളവീണ പരിചക്കുള്ളിലൂടെ നരകാഗ്നിക്ക് നമ്മെ പുല്‍കാന്‍ അധികം സാവകാശമൊന്നും വേണ്ടിവരില്ല.
-----റാഷിദ് പെരിങ്ങളം

No comments:
Post a Comment