ബണ്ടിച്ചോറിലും പാഠമോ?
ഹൈടെക് കള്ളന്‍,സൂപ്പര്‍ച്ചോര്‍,ബണ്ടിച്ചോര്‍ എന്നീ നാമങ്ങള്‍ അപരിചിതമായ കൊച്ചുകുട്ടികള്‍പോലും കേരളത്തിലെന്നല്ല ഇന്ത്യയിലും കാണില്ല.2013 ജനുവരി 22 മുതല്‍ കേവലം നാലോ അഞ്ചോ ദിവസങ്ങള്‍ക്കകം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കുപ്രസിദ്ധ കള്ളന്‍ ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങ് എങ്ങനെ ഇത്രയും കുതന്ത്രശാലിയായി മാറി? ഒരേയൊരു ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിന്റെ മോഷണം അതും റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും നിരീക്ഷണ കാമറകളും സ്ഥാപിക്കപ്പെട്ട ഗോപാലന്‍ നായരുടെ വീട്ടില്‍.! മോഷണത്തിന്റെ സകല നീക്കുപോക്കുകളും സ്വമേതയാ തീരുമാനിച്ച് കടന്ന്കളയുകയും ചെയ്ത ബണ്ടിചോറിന്ന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.ഉറക്കച്ചുവടില്‍ നിന്ന് എഴുന്നേറ്റടുടന്‍ ബണ്ടിയുടെ വാര്‍ത്തയ്ക്കായ് ഓടുന്ന അവസ്ഥ സംജാതമായി.മാത്രമല്ല ബണ്ടിയെ കുറിച്ച്വന്ന്വേഷിക്കാനുള്ള അന്വേഷണത്വരയും ജിജ്ഞാസയും ഒരായ്ച്ചയോളം നിലനിന്നു.
പതിമൂന്നുവര്‍ഷം ജയില്‍വാസമരുഭവിക്കുകയും ആശുപത്രിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ച് വിലങ്ങഴിച്ചുമാറ്റി രക്ഷപ്പെട്ടതും മോഷിടിച്ച മിസ്തുഷിബയുപയോഗിച്ച് ടാക്‌സിയില്‍ സഞ്ചരിക്കവെ മജസ്റ്റിക് റയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാഫിക് ഐലന്‍സിന്ന് സമീപത്തെ ട്രാഫിക് ജാമില്‍ നിന്ന് ഡ്രൈവറെ ആക്രമിച്ച് കടന്ന് കളയുകയും തുടങ്ങി വിവിധ ക്രൈമുകള്‍ ചെയ്തവന്‍ ക്രിമിനലിന്ന് എന്തുകൊണ്ടും കഠിന ശിക്ഷ തന്നെ നല്‍കേണ്ടിയിരുന്നു.ഒടുവില്‍ പൂനയില്‍ പോലീസിന്റെ മുന്‍കരുതലോടെയുള്ള അറസ്റ്റിന്ന് കീഴടങ്ങേണ്ടിവന്ന ബണ്ടിക്ക് എന്ത്‌കൊണ്ടും ശിക്ഷലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബണ്ടിയില്‍ നമുക്ക് പാഠമുണ്ടോ?. ബണ്ടി ഒരു വന്‍ക്രിമിനലാണെങ്കിലും ഞാന്‍ അവന്റെ നന്മവശങ്ങളാണ് കാണാനാഗ്രഹിക്കുന്നത്.മാനസികമായി ഏറ്റവും നിലവാരം കുറഞ്ഞവരാണ് എല്ലാറ്റിന്നും തിന്മകള്‍ മാത്രം കാണികയും അതിന്നെ പഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്.എന്നാല്‍ വിശുദ്ധികൈ വരിച്ച ഹൃദയങ്ങള്‍ക്ക് മാത്രമേ സമ്പൂര്‍ണമായ നന്മയുടെ നേര്‍കാഴ്ച ലഭിക്കുകയുള്ളൂ.സൂഫിവര്യനായ ജൂനൈദുല്‍ ബാഗാദാദിയെ ബന്ധപ്പെടുത്തി ഒരുമനോഹരമായ കഥയുണ്ട്.അദ്ധേഹം ശിഷ്യരുമൊത്ത് കാട്ടിലൂടെ നടക്കുമ്പോള്‍ രണ്ടുകൈകളും ഒരുകാലും ഛേദിക്കപ്പെട്ട ഒരു മനുഷ്യനെ മരത്തില്‍ കെട്ടിയിട്ടതായി കണ്ടു. കണ്ടയുടന്‍ ശിഷ്യര്‍ ഓര്‍ത്തു- എല്ലാറ്റിലും നന്മമാത്രം കാണുന്ന ഗുരു ഇതില്‍ എന്ത് ന്മ കാണും.? കാരണം നിരന്തര മോഷണത്തിന്റെ പേരിലാണ് ഒരു കൈവെട്ടിയത്.വീണ്ടും തൂടര്‍ന്നപ്പോള്‍ കാലും വവെട്ടിത്.വീണ്ടും തുടര്‍ന്നപ്പോള്‍ മറുകൈയും വെട്ടി.വീണ്ടും തുടര്‍ന്നപ്പോള്‍ മറുകാലും വെട്ടി.കെട്ടിയിട്ടിരിക്കുകയാണ്.ശിഷ്യര്‍ ഗുരുവിന്റെ മറുപടിക്കായ് കാതോര്‍ത്തിരുന്നു. ജൂനേദ്(റ) പറഞ്ഞു: ഞാന്‍ അദ്ധേഹത്തിന്റെ ഒരു നല്ല വശംകാണുന്നു-ചെയ്യുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാനുള്ള അദ്ധേഹത്തിന്റെ ശേഷി അഭാരം തന്നെ. ഈ കഥ ബണ്ടിച്ചോറിലും ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.നാനൂറോളം വീടുകളിലും നൂറോളം കടകളുലും മോഷണം നടത്തിയിട്ടും ഈ പ്രവണത തുടരുന്ന ഇദ്ധേഹത്തിന്റെ കഴിവ് അഭാരം തന്നെയല്ലേ ?!.
ഈ നന്മ മറ്റു മോഷ്ടാക്കള്‍ക്ക് പ്രചോദനമാവുന്നതിലുപരി നാം എന്ത് ചെയ്യുകയാണെങ്കിലും അതില്‍ ഉറച്ച് നില്‍ക്കുക എന്ന നന്മ എല്ലാവരും ഉള്‍ക്കൊള്ളുക. ചെയ്യുന്ന തെന്തും നന്നായി ചെയ്യുക എന്നാണ് ആനീബസന്റെ കലയെ നിര്‍വ്വഹിച്ചത്.ജീവിതത്തിന്റെ നിഖില മേഖലകളിലും പലകാര്യങ്ങള്‍ ചെയ്യേണ്ടിവരുന്ന മനുഷ്യന്ന് ഈ കഴിവ് അത്യാവശ്യമാണ്.ഇത്‌പോലെ തന്നെ ബണ്ടിയുടെ പ്ലാനിങ്ങും എത്ര മനോഹരം.ഭാവിയില്‍ എന്ത് ചെയ്യണമെന്ന് മൂന്‍കൂട്ടി തീരുമാനിക്കലാണ് പ്ലാനിങ്ങ്.മുന്‍കൂട്ടി എല്ലാ രീതിയിലും പ്ലാന്‍ ചെയ്തിട്ടാണ് ബണ്ടിയുടെ മോഷണങ്ങളും തുടര്‍ന്നുള്ള രക്ഷപ്പെടലുകളും.ഇതും മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്. ഏതൊരു കാര്യത്തിന്ന് മുന്നിട്ടിറങ്ങുമ്പോഴും അതിന്റെ നാനാഭാഗങ്ങളും ചിന്തിച്ച് പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്. മാത്രമല്ല ബണ്ടിയുടെ എസ്‌കേപ്പിങ് മെക്കാനിസം ആത്മ ധൈര്യവും കുതന്ത്രവും ഒന്നിച്ചാണ് ബണ്ടിയുടെ രക്ഷ.കുപ്പിച്ചില്ല് വിഴുങ്ങി ആശുപത്രിയിലെ ത്തിച്ചപ്പോള്‍ സിറിഞ്ച് ഉപയോഗിച്ച് വിലങ്ങഴിച്ചു രക്ഷപ്പെട്ടു.ട്രാഫിക് ജാമില്‍ വെച്ച് ഡ്രൈവറെ മര്‍ദ്ധിച്ച് കടന്നുകളഞ്ഞും ഇത്തരത്തില്‍ ചില മെക്കാനിങ്ങള്‍ ഈ കാലത്ത് ജീവിക്കാന്‍ നമുക്കാവശ്യമാണ്.സ്ത്രീകള്‍ക്കും വളരെ ആവിശ്യമാണ്.സ്ത്രീ പീഡനങ്ങള്‍ ദൈനം ദിനം വര്‍ദ്ധിക്കുമ്പോള്‍ സത്രീ ഇത്തരം ചില കുതന്ത്രങ്ങള്‍ പഠിക്കുകയും ആത്മ ധൈര്യം സംഭരിക്കുകയും വംണം.ഇത്തരത്തില്‍ വല്ലതും പ്രയോഗിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ ഡല്‍ഹി സംഭവത്തില്‍ വിദ്യാര്‍ത്ഥിനി ഇന്നും ജീവിക്കുമായിരുന്നില്ലേ.?
മാത്രമല്ല കേവലം ലോക്കല്‍ കള്ളന്‍മാരെ പിടിച്ചു ശീലമുള്ള നമ്മുടെ നിയമപാലകര്‍ക്ക് ഒരു ആവേശവും കാര്യക്ഷമതയും വര്‍ദ്ധിക്കുമെന്നതാണ് മറ്റൊരു വസ്തുത.ടി.പി. വധത്തിലെ മുഖ്യപ്രതി കൊടി സുനിയെ അതി വിധക്തമായി അറസ്റ്റ് ചെയ്ത ഷൗക്കത്തലി ജന മനസ്സുകളില്‍ സ്ഥാനം പിടുച്ചു.ഇത്തരം അറസ്റ്റുകള്‍ കേവലം സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച ജനങ്ങള്‍ നഗ്നനേതൃങ്ങള്‍ കൊണ്ട് ധര്‍ഷിക്കുമ്പോള്‍ ജനങ്ങള്‍ പോലീസിനെ അംഗീകരിക്കുന്നു.പോലീസുദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ആത്മാര്‍ത്ഥതയും വര്‍ദ്ധിക്കുന്നു.ജയില്‍ ചാടി രക്ഷപ്പെട്ടതിനാല്‍ തന്നെ പോലീസ് ബണ്ടി മുറിയെടുത്ത രസ്താപേട്ടില്‍ ലോഡ്ജ് വളയുകയും എല്ലാ രക്ഷാകവചങ്ങളും അടച്ചു പൂട്ടുകയും ചെയ്തതിനാല്‍ ബണ്ടിക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.ഇത്തരത്തിലെ സാഹസികതയ്ക്കു മുതിരുന്ന കള്ളന്‍മാര്‍മാരാകുമ്പോഴേ പോലീസുദ്യോഗസ്ഥന്മാര്‍ക്കും സാഹസികതകള്‍ വര്‍ദ്ധിപ്പിക്കുകയുള്ളൂ.ഇനിയും ബണ്ടി ജയില്‍ ചാടുമോ? അതോ വല്ല കുതന്ത്രങ്ങള്‍ക്കും മുതിരുമോ ? എന്നത് നമുക്ക് കാത്തിരുന്നു കാണാം.....
റിയാസ് പതിമംഗലം

No comments:
Post a Comment