19/02/2013

വേണം നമു،ൊരു അറബിക് സہവകലാശാല

വേണം നമു،ൊരു അറബിക് സہവകലാശാല
    കേരം തിങ്ങും കേരളനാട്ടിآ മാതൃഭാഷാ സہവകലാ ശാല  എഴുത്തച്ച്ചന്റെ നാട്ടിآ തന്നെ  طാപിച്ചപ്പോؤ  കാലങ്ങؤ،ു മുമ്പെ തുടങ്ങിവെച്ച മലയാളി മ،ളുടെ അഭിലാശങ്ങؤ സഫലമായിരി،ുകയാണ്.കേരളത്തിലെ മുഴുവന്‍ സہവകലാ ശാലകؤ،ും ജന്മംനآകിയ യുഡിഎഫ് സہ،ാہ ഇതര മുന്നണികؤ،ും പാہട്ടികؤ،ും മാതൃകയാകുന്നു. ഭാരതചരിത്രത്തിന്റെ പൂہئാധ്യാപനങ്ങؤ،് തുട،ം കുറിച്ച,ആഗോള ഭാഷകളിآ നാലാംطാനത്ത് നിآ،ുന്ന അറബി ഭാഷ،ും വേണം മലയാള മണ്ണിآ ഒരുസہئ കലാശാല.ഇബ്‌നു ബത്തൂത്തയെപോലുإ അറബി സഞ്ചാരികؤ ഭാരത ചരിത്രങ്ങؤ അറബിഭാഷയിآ ലോകത്തിന്നു മുമ്പിآ സംഭാവന ചെയ്‌തെങ്കിآ അവരുടെ ഭാഷയിآ ഒരു സہئകലാ  ശാല എന്ത്‌കൊണ്ടും പ്രസകതമാണ്.ഐക്യ രാഷ്ട്ര സംഘടന പോലും എأാവہഷവും ഡിസംബہ പതിനാറിന്ന് അറബി ഭാഷാ ദിനമായി ആചരി،ുന്നു.കേവലം മുةിം സമൂഹത്തിന്റെ ഭാഷയെന്നതിലപ്പുറം ലോക ജനസംഖ്യയുടെ സംസാര ഭാഷയിآ നാലാമതും അറബി ഭാഷയാണ്.കേരളത്തിന്റെ ചരിത്രങ്ങؤ പോലും അറബിയിലാണ് തുട،ംകുറിച്ചതും.കേരളവും അറബിയും തമ്മിലുإ ബشത്തിന്ന് കാലങ്ങളോളം പയ،മുണ്ട്.മാലിക് ദീനാറും സംഘവും കേരളത്തിലേ،ു വരുന്നതിന്നു മുമ്പ്തന്നെ അറബികؤ കേരളവുമായി ബشം طാപിച്ചിരുന്നു. അറബി ഭാഷയുമായി പണ്ട് മുതآ،േ തുടങ്ങവെച്ച  ഇത്തരം ബشങ്ങؤ കേരളനാട്ടിന്റെ സാമ്പത്തികമായും സാമുഹികമായുമുإ വളہച്ച،ുകാരണമായിട്ടുണ്ട്.അത് കൊണ്ട് തന്നെ കേരളത്തിآ ഇനിയൊരു സہئ കലാശാല അറബി ഭാഷയ്،ാവണം.യൂഡിഎഫ് സہ،ാہ  ഇത്തരം സംരഭത്തിന്ന് മുന്നോട്ട് വരുമെന്ന് നമു،് പ്രതീക്ഷി،ാം.

ഇസ്മാഈآ.പാതിരിപ്പن

18/02/2013

ഉറുദൂഗാന്‍ പാവങ്ങളുടെപടത്തലവന്‍

ഉറുദൂഗാന്‍ പാവങ്ങളുടെപടത്തലവന്‍
പരകോടികؤ മുട،ി ആഢംബര വാഹനങ്ങؤ വാങ്ങുകയും അവ،ു പിന്നെയും കോടികؤ മുട،ി ഫാന്‍സി നമ്പہ തരപ്പെടുത്തുകയും കോടികؤ  ഇടിച്ചു തإി വാനോളം ഉയരമുإ രമ്യ ഹہമങ്ങؤ പണിത് ധൂہത്തിന്റെയും പൊങ്ങച്ചത്തിന്റെയും അഹങ്കാര ഹുങ്കിന്റെയും കുതിരപുറത്ത് സവാരി നടത്തുന്ന ഭരണ കുലപതികؤ നാടു വാഴുമ്പോؤ “മലമുകളിآ ഗോതമ്പ്  വിതറുക മുةിം നാടുകളിآ വിഷ،ുന്ന് ഒരു പറവയും ഉണ്ടാവാതിരി،ട്ടെ” എന്ന ഉമہ രണ്ടാമന്റെ നിہദേശം ഇപ്പോഴും നടപ്പിലാ،ി കൊണ്ടിരി،ുന്ന തുہ،ികؤ،് ലഭിച്ച വസന്തം അതവാ സാക്ഷാآ ഉറുദൂഗാന്‍ ലോക മനتുകളെ കീഴട،ിയ ഭരണാധികാരിയായി മാറി കഴിھിരി،ുന്നു.ഈ ലോകമെങ്ങുമുإ പ്രയാസപ്പെടുന്നവരുടെ കാര്യത്തിآ ഏنവും കൂടുതآ വേദനി،ുകയും അവരുടെ കഷ്ടതകؤ،് അറുതി വരുത്താന്‍  കൂടുതآ പരിശ്രമി،ുകയും ചെ؟ുന്ന സമകാലിക ലോകത്തെ ഏക ഭരണാധികാരിയും ഉറുദുഗാന്‍ തന്നെ .കിഴ،ന്‍ ആഫ്രി،യിآ കഴിھ ആറ് പതിنാണ്ടിനിടെ ശക്തമായ കടുത്തവരؤച്ചയുണ്ടായത് 2011ലാണ് അ،ാരണത്താآ സോമാലിയയും പരിസര പ്രദേശങ്ങളും കൊടും ഏകാദശിയിآ അകപ്പെട്ടു 120 ലക്ഷം ജനങ്ങളാണ്  വിവരണാതീതമായ ദുരിതങ്ങؤ
 പേറിയത് എന്നിട്ടും ലോകം അവരെ കണ്ടിലെന്ന് നടിച്ചു 2011 ആഗج് 19ന് സഹദہമിണി ആമിനയോടൊപ്പം ഉറുദുഗാന്‍ സോമാലിയയിലെത്തി അങ്ങനെ  മൂന്ന് പതിنാണ്ടിനിടയിآ ലോകത്തിലെ ഏنവും ദരിദ്രമായ രാജ്യം സന്ദہശി،ുന്ന ആദ്യ രാഷ്ട്ര നായകനായി .
ഉറുദുഗാനും കുടുംബവും അഭയാہത്ഥി കേമ്പുകളും ആസ്പത്രികളും സന്ദہശിച്ച് പട്ടിണികൊണ്ട് പൊറുതി മുട്ടി എأും തൊലിയുമായി മാറിയ മനുഷ്യരെ കണ്ടപ്പോഴും ഉറുദുഗാന്റെ കണ്ണിآ നിന്നും അശ്രുകണങ്ങؤ ധാരധാരയായി ഒഴുകി .തുടہന്ന്  മൊഗാദിഷു എംബസി തുറന്നു.വരؤച്ചയുടെ കൊടുതി ഇأാതാ،ാനും ജലക്ഷാമം പരിഹരി،ാനും നിരവധികിണറുകؤ കുഴി،ാനും എأാവിധ സൗകര്യങ്ങളുമുإ ആശുപത്രികؤ طാപി،ാനും ഏہപ്പാട് ചെയ്തു.അങ്ങനെ ലോക ശ്രദ്ധയെ ഉറുദുഗാന്‍ സോമാലിയയിലേ،് പതിപിച്ചു.വہഷങ്ങളോളം ഉപരോധത്തിനിരയായി സ്വന്തം പിറന്നുവീണ പാരിന്ന് വേണ്ട#ി പൊരുതുന്ന ഗتയിലെ ദുരിതം പേറുന്ന ജനങ്ങؤ،് ഫ്‌ളേടിലയിآ ഭക്ഷ്യ വിഭവങ്ങളെത്തി،ാന്‍ മുന്‍കൈ എടുത്തതും കപ്പآ അക്രമിച്ച് തന്റെ പൗരന്മാരെ കണ്ണിآ ചോരയിأാതെ നിഷ്‌കരുണം വധിച്ച ഇസ്രാഈآ എന്ന കാട്ടാള സാമ്രജ്യത്തിന്റെ അംബാസറെ തിരിച്ചയ،ുകയും ശക്തമായി താ،ീത് നآകുകയും ചെയ്തത് ഉറുദുഗാന്‍ തന്നെയാണ്.അമേരി، ജہമനി ഇنലി റഷ്യ ബ്രിട്ടന്‍ സ്‌പെയിന്‍ അآബേനിയ പാകിطാന്‍ സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിآ നിന്നായി ശ്രദ്ധേയമായ 35 ബഹുമതികؤ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലെ 27 യൂണിവേഴ്‌സിنിയിآ നിന്ന് ഡോക്ടറേن് തുടങ്ങി അനവധി നേട്ടങ്ങളും ബഹുമതിയും ഇതിനകം അദ്ധേഹത്തെ തേടിയെത്തുകയുണ്ടായി .അത്യാവശ്യ ഘട്ടങ്ങളിലെأാം ധീരവും ആہജവുമുإതുമായ നിലപാടുകؤ സ്വീകരി،ാന്‍ ഒട്ടും അറച്ചു നിآ،ാറിأായിരുന്നു .അധികാരികളുടെ മുഖത്ത് നോ،ി തന്നെ തന്റെ നിലപാടുകؤ യാതൊരു കൂസലുമിأാതെ പ്രഖ്യാപി،ുകയും ദുദ് ഗതിയിآ തന്നെ അത് നടപ്പാ،ുകയും ചെയ്തിരുന്നു നമ്മുടെ ഗാന്‍. ഗتാ നിവാസികؤ،െതിരെ ശബ്ദമുയہത്തി സംസാരിച്ച ഇസ്രാഈآ ഭരണാധികാരി
ഫീ മോന്‍ പെരസിന്റെ മുഖത്ത് നോ،ി ഗാന്‍ ഗہജിച്ചു.മിجہ പെരസ് താങ്കؤ എന്നേ،ാؤ പ്രായമുإവനാണ് കുنബോധം കൊണ്ടായിരി،ണം നിങ്ങളിങ്ങനെ കഷപിഷ പറھു കൊണ്ടിരി،ുന്നത് പടിھാറെ،രയിലെ കുھുങ്ങളുടെ നിണ،റ പുരണ്ടതാണ് താങ്കളുടെ കരം എന്ന് താങ്കؤ മറ،ണ്ട
പല രാജ്യങ്ങളിലേയും ഭരണാധികാരികؤ അഴിമതിയിآ മുങ്ങി،ുളി،ുമ്പോؤ വ്യത്യസ്തരായ ഉറുദുഗാനെ പോലുإ ഭരണാധികാരികളെ വാہത്തെടു،ാന്‍ ഏക ദൈവ വിശ്വാസത്തിനും ഇةാമിനും മാത്രമേ കഴിയൂ എന്ന വطുത ഒരി،آ കൂടി പകآ വെളിച്ചം പോലെ തെളീ،പ്പെട്ടിരി،ുന്നു
ഉറുദുഗാനിآ നിന്ന് പ്രചോദനം ഉؤകൊണ്ട് വരും തലമുറകؤ ഉണ്ടാവട്ടെ എന്ന് നമു،് പ്രത്യശി،ാം.


10/02/2013

ദേശീയ മത്സരത്തില്‍ വന്‍വിജയം



ദേശീയ മത്സരത്തില്‍ വന്‍വിജയം

കാപ്പാട്:കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രബന്ധം, കഥ, കവിത രചനാ മത്സരങ്ങളില്‍ കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ എട്ടു വിദ്യാര്‍ത്ഥികള്‍ വിജയികളായി. ശാഹുല്‍ ഹമീദ്(അറബി കഥ), റാഷിദ് എം.ടി(മലയാള പ്രബന്ധം), സാലിം കെ.കെ(മലയാള കവിത) തുടങ്ങിയവര്‍ ഒന്നാം സ്ഥാനത്തിനും അശ്‌റഫ് പി.കെ(അറബി പ്രബന്ധം), മന്‍സൂറലി എന്‍.എം(അറബി കഥ), റാഷിദ്.എം.പി(അറബി കവിത), ഉസ്മാന്‍ ശഫീഖ് സി.പി(മലയാള പ്രബന്ധം), ബഷീര്‍ അഹ്മദ്(മലയാളം കഥ) എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. വിജയികളായവര്‍ ഇന്ന് കൊല്ലത്ത് വെച്ച് നടക്കുന്ന കെ.എ.ടി.എഫ് സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

05/02/2013

ബണ്ടിച്ചോറിലും പാഠമോ?

ബണ്ടിച്ചോറിലും പാഠമോ?

ഹൈടെക് കള്ളന്‍,സൂപ്പര്‍ച്ചോര്‍,ബണ്ടിച്ചോര്‍ എന്നീ നാമങ്ങള്‍ അപരിചിതമായ കൊച്ചുകുട്ടികള്‍പോലും കേരളത്തിലെന്നല്ല ഇന്ത്യയിലും കാണില്ല.2013 ജനുവരി 22 മുതല്‍ കേവലം നാലോ അഞ്ചോ ദിവസങ്ങള്‍ക്കകം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കുപ്രസിദ്ധ കള്ളന്‍ ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങ് എങ്ങനെ ഇത്രയും കുതന്ത്രശാലിയായി മാറി? ഒരേയൊരു ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിന്റെ മോഷണം അതും റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും നിരീക്ഷണ കാമറകളും സ്ഥാപിക്കപ്പെട്ട ഗോപാലന്‍ നായരുടെ വീട്ടില്‍.! മോഷണത്തിന്റെ സകല നീക്കുപോക്കുകളും സ്വമേതയാ തീരുമാനിച്ച് കടന്ന്കളയുകയും ചെയ്ത ബണ്ടിചോറിന്ന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.ഉറക്കച്ചുവടില്‍ നിന്ന് എഴുന്നേറ്റടുടന്‍ ബണ്ടിയുടെ വാര്‍ത്തയ്ക്കായ് ഓടുന്ന അവസ്ഥ സംജാതമായി.മാത്രമല്ല ബണ്ടിയെ കുറിച്ച്വന്ന്വേഷിക്കാനുള്ള അന്വേഷണത്വരയും ജിജ്ഞാസയും ഒരായ്ച്ചയോളം നിലനിന്നു.
പതിമൂന്നുവര്‍ഷം ജയില്‍വാസമരുഭവിക്കുകയും ആശുപത്രിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ച് വിലങ്ങഴിച്ചുമാറ്റി രക്ഷപ്പെട്ടതും മോഷിടിച്ച മിസ്തുഷിബയുപയോഗിച്ച് ടാക്‌സിയില്‍ സഞ്ചരിക്കവെ മജസ്റ്റിക് റയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാഫിക് ഐലന്‍സിന്ന് സമീപത്തെ ട്രാഫിക് ജാമില്‍ നിന്ന് ഡ്രൈവറെ ആക്രമിച്ച് കടന്ന് കളയുകയും തുടങ്ങി വിവിധ ക്രൈമുകള്‍ ചെയ്തവന്‍ ക്രിമിനലിന്ന് എന്തുകൊണ്ടും കഠിന ശിക്ഷ തന്നെ നല്‍കേണ്ടിയിരുന്നു.ഒടുവില്‍ പൂനയില്‍ പോലീസിന്റെ മുന്‍കരുതലോടെയുള്ള അറസ്റ്റിന്ന് കീഴടങ്ങേണ്ടിവന്ന ബണ്ടിക്ക് എന്ത്‌കൊണ്ടും ശിക്ഷലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

15/01/2013

തോന്നിവാസം-ക്ലിപ്പിങ്ങ് സഹിതം.

തോന്നിവാസം-ക്ലിപ്പിങ്ങ് സഹിതം.


കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ മിക്ക കവലകളും വ്യത്യസ്ത സംഘടനകളുടെ ആശയ സംഘട്ടനങ്ങള്‍കൊണ്ടും അതിലുപരി തെറിയപിശേകങ്ങള്‍ കൊണ്ടും സജീവമായി കൊണ്ടിരിക്കുകയണ്.വാഗ്‌ധോരണികളാല്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നതില്‍ സംഘടനാ നേതാക്കളും അവരുടെ കൂലി പ്രഭാഷകന്‍മാരും വാതോരാതെ സംസാരിക്കുമ്പോള്‍ കേവലം മാനുഷിക മൂല്യങ്ങള്‍പോലും മനപ്പൂര്‍വ്വമോ അല്ലാതയോ അവഗണിക്കുന്നു.ഉത്തമ സമുദായത്തിന്ന് മാതൃകയായി വളരേണ്ടവര്‍ കവലകള്‍തോറും പരസ്പരം പോരടിക്കുന്നത് കാണുമ്പോള്‍ ഒരു മുസല്‍മാനെന്ന നിലയില്‍ ലജ്ജിക്കേണ്ടിവരുന്നു.ഒട്ടുമിക്ക സംഘടനാ നേതാക്കളും അവരുടെ സംഘടനാ വളര്‍ച്ചക്കു വേണ്ടി മറ്റിതര സംഘടനയുടെ പിഴവുകളും കുറ്റങ്ങളും പൊതു ജനത്തിന്ന് മദ്ധ്യേ വലിയ സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇതര മത വിശ്വാസികള്‍ പോലും അന്താളിച്ചുപോകുകയാണ്.വാക്കില്‍ പിഴയും നെല്ലില്‍  പതിരും എന്ന പഴമൊഴി നിലനില്‍ക്കുന്ന കേരളത്തല്‍-പണ്ഡിത

08/12/2012

മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃക : മുല്ലപ്പള്ളി രാമചന്ദ്രന്‍


മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃക : മുല്ലപ്പള്ളി രാമചന്ദ്രന്‍

കാപ്പാട്: മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പാട് ഐനുല്‍ ഹുദാ ഖാസി കുഞ്ഞി ഹസന്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രഥമ സനദ് ദാനസമ്മേളനത്തോടനുബന്ധിച്ച മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
     മതങ്ങളുടെ ഉല്‍കൃഷ്ട മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും മതേതരത്തിനനുകൂലമായ പോരാട്ടങ്ങള്‍ നടക്കേണ്ടത് മനുഷ്യ മനസ്സിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ മതേതരത്തിന് വില പറയുന്നവര്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
മതേതര കൂട്ടായ്മകള്‍ നാം നടത്തുന്നുണ്ടെങ്കിലും മത സ്പര്‍ദ്ദ നമുക്കിടയില്‍ കടന്നു വരുന്നത് മുഴുവന്‍ മതങ്ങളുടെയും സാരാംശം ഉള്‍കൊള്ളാത്തത് കൊണ്ടാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
മത സൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും  മത സൗഹാര്‍ദ്ദത്തിന്റെ പ്രവാചകന്മാരായി തീരണമെന്നും മന്ത്രി ഉദ്‌ബോധിപ്പിച്ചു.
വിവിധ മതാനുയായികള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ അകറ്റി മതേതരത്വം ശക്തിപ്പെടുത്തണമെന്ന് അദ്ധ്യക്ഷന്‍ ടി.പി ചെറൂപ്പ പറഞ്ഞു. കെ.സി അബു, ഉമ്മര്‍ കെ.സി അബു, ഉമ്മര്‍ പാണ്ടികശാല, സി ജെ റോബിന്‍, കെ. ശങ്കരന്‍ മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, സുകുമാര്‍ കക്കാട് ,വാസുദേവന്‍ മേലൂര്‍, എന്‍. സി അബൂബക്കര്‍, സൂപ്പി നരിക്കാട്ടേരി, പാറക്കല്‍ അബ്ദുല്ല, കെ. കാദര്‍ മാസ്റ്റര്‍, സി. കെ. വി യൂസുഫ്, എം. എ മജീദ, സത്യനാഥന്‍ മാടഞ്ചേരി, വി.കെ അബ്ദുല്‍ ഹാരിസ്  തുടങ്ങിയവര്‍ സംസാരിച്ചു. സമദ് പൂക്കാട് സ്വാഗതവും ഇ ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.   

നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്‌ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍

നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്‌ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍


കാപ്പാട്‌:സമുദായ നവോത്ഥാനത്തിന്‌ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്‌. സംഘടനകള്‍ തമ്മിലുള്ള സൗഹൃദത്തിലൂടെ മാത്രമേ ഇത്‌ സാധിക്കുകയുള്ളൂ. ശത്രുക്കള്‍ക്കെതിരെ കൈകോര്‍ത്ത്‌ മുന്നേറാന്‍ സാധിക്കണം. ഒന്നിക്കാവുന്ന മേഖലകളില്‍ ഒന്നിക്കാനും അഭിപ്രായ വ്യത്യാസങ്ങളെ രചനാത്മകമായി ഉള്‍ക്കൊള്ളാനും സംഘടനകള്‍ക്ക്‌ സാധിക്കണമെന്ന്‌കാപ്പാട്‌ ഐനുല്‍ ഹുദാ ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്‌ അക്കാദമി പ്രഥമ സനദ്‌ ദാന സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സംഘടനാ നേതൃ സംഗമം അഭിപ്രായപ്പെട്ടു.പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പൊതൂ പ്രശ്‌നങ്ങളില്‍ സംഘടനകള്‍ കൂടുതല്‍ സൗഹൃദപരമായി പ്രവര്‍ത്തിക്കണമെന്ന്‌ അദ്ധേഹം ഓര്‍മ്മിപ്പിച്ചു. നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു.മുസ്‌ലിം സമൂഹം ഭാവി കാഴ്‌ചപ്പാടുകള്‍ എന്ന വിഷയത്തില്‍ നടന്ന സംഗമത്തില്‍ ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി വിഷയം അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഡോ.ഹുസൈന്‍ മടവൂര്‍, അബ്‌ദുല്ലക്കോയ മദനി, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, കുഞ്ഞാലി മുസ്‌ലിയാര്‍ നാദാപുരം, വി.എം കോയ മാസ്റ്റര്‍, പി.എച്ച്‌ മുഹമ്മദ്‌ എന്നിവര്‍ സംബന്ധിച്ചു. ഉമറലി ഹസനി സ്വാഗതവും അനീബ്‌ നല്ലളം നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് സമുദായത്തിന്റെ പൊതു വേദി: നാസര്‍ ഫൈസി
മുസ്ലിം സംഘടനകള്‍ പൊതു വിഷയങ്ങളിലാണ് ഒന്നിക്കേണ്ടത് , കര്‍മ്മങ്ങളില്‍ ഒന്നിക്കുക എന്നത് വ്യത്യസ്ത സംഘടകളും നയങ്ങളും ഒരു വസ്തുതയായിരിക്കേ അസാധ്യമാണെന്നും മുസ്ലിം സംഘടനകള്‍ക്ക് പൊതു വിഷയങ്ങളില്‍ ഒന്നിക്കാനുള്ള വേദിയാണ് മുസ്ലിം ലീഗെന്നും നാസിര്‍ ഫൈസി കൂടത്തായി. കാപ്പാട് ഖാസി കുഞ്ഞി ഹസ്സന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമി സനദ്ദാന സമ്മേളനത്തോടനുബന്ദിച്ച് നടന്ന സംഘടനാ നേതൃ സംഗമത്തില്‍ മോഡറേഷന്‍ നിര്‍വ്വപിക്കുകയായിരുന്നു അദ്ദേഹം.

07/12/2012

മതങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണം -മുഖ്യമന്ത്രി













മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. മതങ്ങള്‍ പരസ്പരം ഐക്യവും സമാധാനവും മനുഷ്യനന്മയുമാണ് വിഭാവന ചെയ്യുന്നത്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാം സുതാര്യമായ മതമാണ് അതിനെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപോവില്ല. മതഭൗതിക വിദ്യാഭ്യാസം മനുഷ്യ നന്മക്ക് അനിവാര്യമാണ്. ഈ ദൗത്യം ഏറ്റെടുത്ത ഐനുല്‍ ഹുദാ സ്ഥാപനത്തെ ഞാന്‍ ശ്ലാഘിക്കുന്നു. നാടിന്റെ നന്മയ്ക്കായുള്ള പ്രവര്‍ത്തനത്തില്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സനദ് ദാന സമ്മേളന സോവനീര്‍ ശ്രീ ഉമ്മന്‍ചാണ്ടി പ്രമുഖ വ്യവസായി പി.എ ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അല്‍ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സ്വാഗതവും പ്രിന്‍സിപ്പാള്‍ റഷീദ് റഹ്മാനി കൈപ്രം നന്ദിയും പറഞ്ഞു.
അല്‍ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടിയില്‍ ശിഹാബുദ്ധീന്‍ ഫൈസി, കെ.പി.എ മജീദ്, എം.എ.
റസാഖ് മാസ്റ്റര്‍,കെ.സി അബു, പി.കെ അഹ്മദ് സാഹിബ്, ടി.ടി ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല,ആര്‍.വി കുട്ടി ഹസന്‍ ദാരിമി, കെ.പി മുഹമ്മദ് കുട്ടി, അശ്‌റഫ് വേങ്ങാട്, ജാഫര്‍ കടലൂര്‍, ആലിയ ഹമീദ് ഹാജി, ഫൈസല്‍ മലബാര്‍, ഉണ്ണി ഒളകര, എം.അഹ്മദ് കോയ ഹാജി, എ.പി.പി തങ്ങള്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

04/12/2012

സെസ്റ്റ്' കിരീടം സബീലുല്‍ ഹിദായക്ക്


 സെസ്റ്റ്' : കിരീടം സബീലുല്‍ ഹിദായക്ക്





കാപ്പാട് ഐനുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ''സെസ്റ്റ് '12'' ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. 114 പോയിന്റ് നേടി പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് കരസ്ഥമാക്കി. 102 പോയിന്റ് നേടി താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് രണ്ടാം സ്ഥാനവും 79 പോയന്റ് നേടി മാണൂര്‍ ദാറുല്‍ ഹിദായ അറബിക് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടുവള്ളി റിയാളുസ്സ്വാലിഹീന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ എന്‍.കെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍ഗോഡ് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

കല സമൂഹ നന്മക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.- പി. വി. ഗംഗാധരന്‍







കല സമൂഹ നന്മക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.- പി. വി. ഗംഗാധരന്‍
കാപ്പാട്: കല മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അത് സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും പി. വി ഗംഗാധരന്‍. കാപ്പാട് ഐനുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ''സെസ്റ്റ് '12'' ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല സാമൂഹിക നന്മ ലക്ഷ്യമിട്ട് ഉപയോഗിക്കണം. അപ്പോള്‍ മാത്രമേ സമൂഹത്തില്‍ ഐക്യവും സമാധനാനവും രൂപപ്പെടുകയുള്ളൂ. പഠനത്തോടൊപ്പം തന്നെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ഇത്തരം ധര്‍മ്മ സ്ഥാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എം. അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി, പി. കെ. കെ ബാവ, സയ്യിദ് ഹാഷിം തങ്ങള്‍ തിക്കോടി, ടി. ഖാലിദ്, പ്രിന്‍സിപ്പാള്‍ റശീദ് റഹ്മാനി കൈപ്രം, ശാഹുല്‍ ഹമീദ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് കാലത്ത് പത്ത് മണിക്ക് മഹല്ല് സംഗമം നടക്കും. എ. വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, റഹ്മത്തുല്ല ഖാസിമി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് മജീഷ്യന്‍ അബ്ദുല്‍ മജീദ് മൗലവി യുടെ മാജിക് ഷോ ഉണ്ടായിരിക്കുന്നതാണ്




സെج് 2012 ഇന്ന് തുടങ്ങും

സെج് 2012 ഇന്ന് തുടങ്ങും കാ¸ാട്: ഐനുآ ഹുദാ ഇസ്‌ലാമിക് അ،ാദമി പ്രഥമ സനദ്ദാന സമ്മേളനത്തോടനുബشിച്ച് അآ ഇഹ്‌സാന്‍ സ്نുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പി،ുന്ന സംطാന തല ഫെج് 'സെج് 2012' പി.വി ഗംഗാധരന്‍ ഉദ്ഘാടനം ചെ؟ും. കേരളത്തിലെ പത്തോളം അറബിക് കോളേജുകؤ മാنുര،ുന്ന ഫെجിന് ഔദ്യോഗിക നാന്ദി കുറിച്ച്‌കൊണ്ട് കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസി പതാക ഉയہത്തും.


21/11/2012

ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി
 




 കാപ്പാട്: ഇസ്രായേലിന്റെ നരനായാട്ടിന് ഇരകളാവേണ്ടി വന്ന ഫലസ്തീനി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാപ്പാട് ഐനുല്‍ ഹുദാ യതീംഖാനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രകടനം നടത്തി. ഇരുനൂറു കണക്കിന് ആളുകള്‍ പെെങ്കടുത്ത റാലി കാപ്പാട് അങ്ങാടിയെ സ്തംഭിപ്പിച്ചു. ഐനുല്‍ ഹുദാ ഓര്‍ഫനേജില്‍ നിന്നാരംഭിച്ച റാലിക്ക് പി.കെ.കെ ബാവ, എം. അഹ്മദ് കോയ ഹാജി, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാന്‍ ബാഖവി, ബീരാന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.

05/11/2012

ബുര്‍ദ മജ്്‌ലിസ് കാണാന്‍ വിട്ടു പോകരുതേ

ബുര്‍ദ മജ് ലിസ് കാണാന്‍ വിട്ടു പോകരുതേ


25/10/2012

ഗുഹ്യരോമം ടോയ്‌ലറ്റില്‍ ഉപേക്ഷിക്കാമോ....?


ചോദ്യം:          ഗുഹ്യ രോമം നീക്കം ചെയ്യുന്നത് മല മൂത്ര വിസര്‍ജ്ജനം നടത്തുന്നിടത്തു നിന്നാവുകയും അതില്‍ ഉപേക്ഷിക്കുകയും ചെയ്താലുള്ള വിധി എന്ത് ...? അനുവദനീയമാണോ..?
നിവാരണം :           ഇന്ന് നിലവിലുള്ള ടോയ്‌ലറ്റുകളില്‍ ഉപേക്ഷിക്കുന്നത് അനുവദനീയമാണ്, അവ മറക്കപ്പെടുന്നുണ്ട് എന്നതുകൊണ്ട്.  പക്ഷേ കറാഹത്ത് വരും
പരസ്യമായിടങ്ങളില്‍ മലമൂത്രത്തിലും അല്ലാത്തിടത്തും ഉപേക്ഷിക്കാവതല്ല.മറക്കല്‍ നിര്‍ബന്ധമാണ്.
ഇവ നീക്കം ചെയ്യല്‍ ടോയ്‌ലറ്റില്‍ നിന്നാവുന്നതിന് പ്രത്യേക കുഴപ്പമൊന്നും കാണുന്നില്ല.
ബുജൈരിമി പറയുന്നു :
أَمَّا لَوْ كَانَ مِنْهَا كَعَانَةِ الرَّجُلِ وَظُفْرٍ وَشَعْرِ امْرَأَةٍ وَخُنْثَى فَيَنْبَغِي وُجُوبُ السِّتْرِ لِحُرْمَةِ النَّظَرِ إلَيْهِ ؛ لَكِنْ هَلْ يُكْتَفَى بِإِلْقَائِهَا فِي الْأَخْلِيَةِ لِوُجُودِ السِّتْرِ أَوْ لَا ؟ الظَّاهِرُ الِاكْتِفَاءُ لَكِنْ مَعَ الْكَرَاهَةِ
'പുരുഷന്റെ ഗുഹ്യരോമം,സ്ത്രീയുടെ നഖം,മുടി പോലോത്തവ നീക്കം ചെയ്താല്‍ മറക്കല്‍ നിര്‍ബന്ധമാവേണ്ടതാണ്, നോട്ടം ഹറാമായ കാരണത്താല്‍.പക്ഷേ അവയെ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കല്‍ മതിയാകുമോ ഇല്ലയോ എന്നതില്‍ മതിയാകുമെന്നാണ് വ്യക്തമാകുന്നത്, മറക്കല്‍ ഉണ്ടാകുന്നു എന്ന കാരണത്താല്‍. പക്ഷേ കറാഹത്ത് വരും'
U             ഇക്കാര്യം നിഹായയുടെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശബ്‌റാ മില്ലസിയും പറയുന്നു:
 وَهَلْ يَحْرُمُ إلْقَاءُ ذَلِكَ فِي النَّجَاسَةِ كَالْأَخْلِيَةِ أَوْ لَا ؟ فِيهِ نَظَرٌ . وَظَاهِرُ إطْلَاقِ سَنِّ الدَّفْنِ الثَّانِي فَلْيُرَاجَعْ

'ഇത് ടോയ്‌ലറ്റുകള്‍ പോലെയുള്ള നജസുകളില്‍ ഒഴിവാക്കിയിടുന്നത് ഹറാമാകുമോ ഇല്ലയോ എന്നതില്‍ അല്‍പം ചിന്തിക്കേണ്ടിയിരിക്കുന്നു, 'മറമാടല്‍ സുന്നത്താണ്' എന്ന നിരുപാധിക ഉപയോഗത്തിന്റെ (നജസല്ലാത്തതില്‍ വേണമെന്നോ മറ്റോ പറയാതെ) ബാഹ്യാര്‍ത്ഥം രണ്ടാമത്തെതാണ് ,ഹറാമില്ല എന്നാണ്.'(നിഹായ)
U             മാത്രമല്ല ഒരാള്‍ ഇവ പരസ്യമായി ഉപേക്ഷിച്ച് പോയാല്‍ വൃത്തിയാക്കുന്നവനോ മറ്റോ ഇത് ചെയ്യണമെന്നും പണ്ടിതര്‍ വ്യക്തമാക്കുന്നത് കാണുക.
ثُمَّ لَوْ لَمْ يَفْعَلْهُ صَاحِبُ الشَّعْرِ أَيْ مَثَلًا يَنْبَغِي لِغَيْرِهِ مُزَيَّنًا أَوْ غَيْرَهُ فِعْلُهُ لِطَلَبِ سَتْرِهِ عَنْ الْأَعْيُنِ فِي حَدِّ ذَاتِهِ وَاحْتِرَامِهِ ‏-حاشية النهاية‏.
'ഇനി മുടിയുടെ ഉടമ അത് ചെയ്തില്ലെന്ന് വെക്കുക എന്നാല്‍ വൃത്തിലാക്കുന്നവനോ മറ്റോ ഇത് ചെയ്യല്‍ അത്യാവശ്യമാണ്. നേത്രങ്ങളെ തൊട്ട് മറക്കല്‍ തേടപ്പെട്ടതിന്ന് വേണ്ടിയും അതിനെ വന്ദിച്ചതിന്ന് വേണ്ടിയും'þ(നിഹായ)
posted by fiqh faculty

Next previous home

Search This Blog