സൈനുദ്ദീന്‍ മഖ്ദൂം അല്‍ കബീര്‍
പൂര്‍ണ്ണ നാമം : അബൂയഹ്‌യ
സൈനുദ്ദീനില്‍ മഖ്ദൂമുബ്‌നു അലിയ്യി ബ്‌നി അഹ്മദില്‍ മഅ്ബരി
ജനനം : ഹിജ്‌റ 871 ല്‍ കേരളത്തിലെ 'കൊച്ചി' യില്‍
ഉസ്താദുമാര്‍ : സൈനുദ്ദീന്‍
ഇബ്‌റാഹീമുബ്‌നു അഹ്മദില്‍ മഅ്ബരീ,
അബ്ദുല്‍ റഹ്മാന്‍
അല്‍ അദ്‌വി അല്‍ മിസ്‌രീ,
സകരിയ്യല്‍ അന്‍സ്വാരി
രചനകള്‍ : മുര്‍ശിദു
ത്വുല്ലാബ്,
അശ്ശറഹുല്‍ മശ്ഹൂര്‍
ലി അല്‍ഫിയ്യത്തി ഇബ്‌നി മാലിക്,
വഫാത് : ഹിജ്‌റ 928 ശഅ്ബാന്‍
'അദ്ദേഹത്തിന്റെ മഖ്ബറ
പ്രസിദ്ധമായ പൊന്നാനി പള്ളിയുടെ ചാരത്താണ്'
POSTED
BY FIQH FACULTY
No comments:
Post a Comment