പേരാമ്പ്ര: ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്സ് ദശ വാര്‍ഷിക സമ്മേളനത്തോടനുപന്ധിച്ചു നടന്ന മലയാള പ്രബന്ധ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കാപ്പാട് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ഥി ശരീഫ് കെ കെ തോടന്നൂര്‍ .
ഹിസ്ബ് കോഴ്സിന് സമാരംഭം കുറിച്ചു
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് നടത്തുന്ന ഖുര്‍ആന്‍ ഹിസ്ബ് പരിശീലന ക്ലാസ്സിന് കാമ്പസില്‍ തുടക്കം.ഇനി വിശുദ്ധ ഖുര്‍ആന്റെ അലയടികളില്‍ പ്രഭാ പൂരിതം അല്‍ഹുദാ കാമ്പസ്...
ഇസ്ലാമിക് ആസ്ട്രോണമി: ഗവേഷണ പഠനത്തിന് പരിസമാപ്തി
കാപ്പാട്: കെ.കെ.എം. ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥിസംഘടന അല്‍-ഇഹ്‌സാന്റെ ശാസ്ത്രവിഭാഗം ഉപസമിതി ശാസ്ത്രയാന്‍ സംഘടിപ്പിച്ച ആസ്‌ട്രോളജി പഠനം പൂര്‍ത്തിയായി. ഖിബ്‌ല ദിശ, നിസ്‌കാര സമയം എന്നിവയുടെ നിര്‍ണ്ണയമായിരുന്നു പ്രധാന പാഠ്യവിഷയം.കഴിഞ്ഞ ജൂലൈ മാസത്തില്‍ ആരംഭിച്ച കോഴ്‌സ് ഖിബ്‌ല ദിശ നിര്‍ണ്ണയത്തിലും നിസ്‌ക്കാരസമയനിര്‍ണയത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ അറിവ് നല്‍കുന്നതായിരുന്നു.ആധുനിക ഗോളശാസ്ത്ര സിദ്ധാന്തങ്ങളെയും പുരാതന സിദ്ധാന്തങ്ങളേയും വിശദമായി പഠന വിദേയമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്‌ട്രോളജി പഠനം നവ്യാനുഭവമായി.
ക്യാമ്പസിന് പുത്തനുണര്‍വ്വേകി ചാനല്‍ ഡിസ്‌കഷന്‍
'അല്‍വാന്‍' 2011 അക്കാഡമിക് ഫെസ്റ്റ്
ക്യാമ്പസിന് പുത്തനുണര്‍വ്വേകി ചാനല്‍ ഡിസ്‌കഷന്‍
കാപ്പാട്: കെ.കെ.എം. ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'അല്‍വാന്‍' 11 ഫെസ്റ്റിലെ ആവേശകരമായ ഹൗസിന മത്സരം ചാനല്‍ ഡിസ്‌കഷന്‍ ക്യാമ്പസിന് പുത്തനുണര്‍വ്വേകി. ദര്‍ശന ടി.വി ചീഫ് പ്രോഗ്രാം കോ.ഓര്‍ഡിനേറ്റര്‍ ഐ എം എ സലാം, 'ചന്ദ്രിക' സബ് എഡിറ്റര്‍മാരായ നൗഫല്‍ പേരാമ്പ്ര, ശാഹിദ് തിരുവള്ളൂര്‍ എന്നിവര്‍ വിധി നിര്‍ണ്ണയിച്ച ചാനല്‍ ഡിസ്‌കഷന്‍ പരിപാടിയായിരുന്നു ഫെസ്റ്റിന്റെ രണ്ടാം ദിവസത്തിലെ മുഖ്യ ആകര്‍ഷണം.
അല്‍വാന്‍'11 അക്കാഡമിക്ക് ഫെസ്റ്റിന് ആവേശ്വോജ്ജ്വല തുടക്കം
കാപ്പാട്:കലകള്‍ സമൂഹിക നന്മ ലക്ഷ്യമിട്ട് ഉപയോഗിക്കണമെന്ന് പ്രശസ്ത
കഥാകൃത്തും ചന്ദ്രിക പിരിയോഡിക്കല്‍സ് എഡിറ്ററുമായ ശിഹാബുദ്ധീന്‍
പൊയ്ത്തുംകടവ് പ്രസ്ഥാവിച്ചു. കാപ്പാട് കെ. കെ. എം. ഇസ്‌ലാമിക് അക്കാഡമി
വിദ്യാര്‍ത്ഥി സംഘടനയായ അല്‍-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'അല്‍വാന്‍' 2011
അക്കാഡമിക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.more....
'അല്‍വാന്‍ 2011' ലോഗോ പ്രകാശനം ചെയ്തു.
കാമ്പസിന്‍റെ ഹൃദയ മിടിപ്പുകള്‍ ഒപ്പിയെടുത്ത് 'എഴുത്തുകൂട്ടം' ബ്ലോഗ്..............