"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" പ്രബന്ധ മല്‍സരം സദഖതുള്ള ഏറനാടിനു ഒന്നാം സ്ഥാനം...
കാപ്പാട്: മനുഷ്യജാലികയുടെ ഭാഗമായി "രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയത്തില്‍ കോഴിക്കോട് ജില്ലാ ത്വലബാ വിംഗ് സംഘടിപ്പിച്ച പ്രബന്ധ മല്‍സരത്തില്‍ കാപ്പാട് കെ.കെ.എം. ഇസ്ലാമിക് വിദ്യാര്‍ത്ഥി സദഖതുല്ല ഏറനാടിന് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കടമേരി റഹ്മാനിയ്യ,നന്തി ദാറുസ്സലാം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ ശബീര്‍, സഈദലി എന്നിവര്‍ കരസ്ഥമാക്കി. ജേതാവിനെ അക്കാദമിക് സ്റ്റാഫ് കൌണ്‍സില്‍ അനുമോദിച്ചു.