24/10/2012

ഇമാം ഹറമൈനി (റ)ഇമാം ഹറമൈനി (റ)
ജനനം : ഹിജ്‌റ 419 നൈസാബൂരില്‍
പൂര്‍ണ്ണനാമം : അബുല്‍ മആലി അബ്ദുല്‍ മലിക് ബ്‌നു അബ്ദില്ല.
പ്രധാന ഉസ്താദുമാര്‍ : അബൂ ഇസ്ഹാഖുല്‍ ഇസ്ഫറാഇനി, അബൂ ഹസന്‍ മുഹമ്മദുല്‍ മുസകി.
പ്രധാന ശിഷ്യന്മാര്‍ : സാഹിറു ശ്ശഹാമി, അല്‍ ഗസ്സാലി
കിതാബുകള്‍ : അശ്ശാമില്‍ ഫീ ഉസൂലിദ്ദീന്‍, അല്‍ ബുര്‍ഹാന്‍ ഫീ ഉസൂലില്‍ ഫിഖ്ഹ്, തല്‍ഖീസുത്തഖ്‌രീബ്, അല്‍ ഇര്‍ഷാദ്, അല്‍ അഖീദത്തുന്നളാമിയ്യ, അല്‍ വറഖാത്ത്
മരണം : ഹിജ്‌റ 478, 50ാം വയസ്സില്‍
POSTED BY FIQH FACULTY


No comments:

Next previous home

Search This Blog