|
ശൈഖുനാ ചെറുശ്ശേരി ഉസ്താദില്‍ നിന്നും അക്കാദമി വിദ്യാര്‍ത്ഥികളായ സവ്ഫീദ് ,അനസ് എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങുന്നു |
കുറ്റിക്കാട്ടൂര്‍: ജാമിഅ യമാനിയ്യ 12-ആം വാര്ഷികത്തോടനുപന്തിച്ചു നടന്ന "യമാനിയ്യ ഫെസ്റ്റ് -12"ല്‍ കപ്പാട് കെ കെ എം അക്കാദമി ചാന്‍പ്യന്മാരായി . കടമേരി രഹ്മാനിയ്യ, പെരിങ്ങത്തൂര്‍ ദര്‍സ് തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ മല്‍സരത്തില്‍ മാറ്റുരച്ചു . ചന്പ്യന്മാര്‍ക്കുള്ള ട്രോഫി സമാപന സമ്മേളനത്തില്‍ വെച്ച്ശൈഖുനാ ചെറുശ്ശേരി ഉസ്താദ് വിതരണം ചെയ്തു.