ആദര്ശം

ഹബീബീ യാ റസൂലല്ലാഹ്...
നിങ്ങള്‍ പിന്തള്ളപ്പെടുന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്തൊരൂ വ്യക്തിത്വം.........  മരണവേളയില്‍ പോലും അവിടത്തെ അകം ആകുലപ്പെട്ടത്,അധരങ്ങള്‍ മന്ത്രിച്ചത് നിങ്ങളെകുറിച്ചുള്ള വ്യാകുലതകളാണ്. മാത്രമല്ല നിങ്ങള്‍ ഉള്‍കൊള്ളുന്ന പ്രശ്‌നങ്ങള്‍ക്ക് അനുഗ്രഹവും മാര്‍ഗ്ഗ ദര്‍ശിയുമായിട്ടാണ് അവിടുന്ന് നിയുക്തനായതെന്ന് സൃഷ്ടാവായ അല്ലാഹു തന്നെ ഉല്‍ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇനി പറയൂ....... നിങ്ങളും പ്രവാചകരും തമ്മില്‍ വല്ല ബന്ധവും കടമയുമുണ്ടോ?
read more....

നിങ്ങളല്ല ഞങ്ങളാണ് തൌഹീദിന്റെ വാക്താക്കള്
ലോക മുസ്ലിംകളില്‍ ബഹു ഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ മുശ്രിക്കുകളും ബിംഭാരാധകരുമാക്കി ചിത്രീകരിച്ചു തൌഹീദിന്റെ കുത്തക അവകാശപ്പെട്ടു നടക്കുന്നവരോട് വിനയത്തോടെ പറയാനുള്ളത് “നിങ്ങളല്ല ഞങ്ങളാണ് തൌഹീദിന്റെ വാക്താക്കള്‍” എന്നാണ്.
read more....
ആദര്ശരംഗം: പ്രതിരോധം പ്രഹസനമാകരുത്
ആദര്‍ശ വ്യതിചലനം സംഭവിച്ചവര് ലോകത്താകമാനമെന്നോണം കേരളത്തിലും നിരവധി വിഭാഗമുണ്ട്. എണ്ണത്തില്‍  കുറവെങ്കിലും. അവര്‍ പുറത്തുവിടുന്ന മലിനാശയങ്ങളെ പ്രതിരോധിക്കല്‍ അനിവാര്യമെന്നതും ശരിതന്നെ. പക്ഷെ പ്രതിരോധം പ്രഹസനമായാല്‍ അതിലും വലിയ വിപത്തായിമാറും എന്ന  വസ്തുത പലരും തിരിച്ചരിയെണ്ടതുണ്ട്. ഖണ്ഡനവും ഖണ്ടനത്തിനു ഖണ്ഡനവും  നടത്തി തെറിയഭിശേകങ്ങള്‍ വരെ  നടത്തുന്നത് പ്രതിരോധത്തിന് ഒരിക്കലും അനുയോജ്യമാര്‍ഗമല്ല.
എന്തിലുമെന്നപോലെ ഇവിടെയും മാത്രകയായി നിലകൊള്ളുന്നത് സമസ്തയും അതിന്റെ പടനായകരുമാണ്.
read more....
തബര്‍റുക്: അനിഷേധ്യ വസ്തുത
വിശുദ്ധ ഖുര്‍ആന്റെ വരികള്‍ക്കിടയിലും പ്രവാചക ജീവിതത്തിന്റെ നാള്‍വഴികളിലും നിഴലിച്ചു നില്‍ക്കുന്ന ഒരു അനിഷേധ്യ വസ്തുതയാണ് തബര്‍റുക്. തിരു ഉമിനീര് പോലും താഴെ വീഴാനനുവദിക്കാത്ത സ്വഹാബ തബര്‍റുകിന്റെ അതിരുകളില്ലാത്ത മേഖല കാണിച്ചു മറഞ്ഞു പോയവരാണ്.
reead more .....
സമസ്ത സല്‍സരണി
1929ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  രൂപം കൊണ്ടപ്പോള്‍ ഒരു പുതിയ ആദര്‍ശവുമായല്ല  ഇവിടെ രംഗത്ത്‌ വന്നത്, മരിച്ചു 14 നൂറ്റാണ്ടു മുമ്പ് മക്കയില്‍ നിന്ന് കൊളുത്തിയെടുത്ത മഹിതമായ ആദര്‍ശത്തിന്റെ സംരക്ഷണമാണ് സമസ്ത അന്ന് ഏറ്റെടുത്തത്. അന്നുമുതല്‍ ഇന്നുവരെയുള്ള മഹാന്മാരായ പണ്ഡിത നേത്രത്വം വള്ളി പുള്ളി വ്യത്യാസമില്ലാതെ അത് സംരക്ഷിച്ചുപോരുകയും ചെയ്തു
read more....
മുസ്വല്ലന്നിസാ:ബിദഇകളെ ശരിവെച്ചതോ...?
അകത്തിരിരിക്കുന്ന സ്ത്രീക്ക് അങ്ങാടിയില്‍ നിസ്കാര സൗകര്യമൊരുക്കെണ്ടാതില്ലല്ലോ.. ഒരു നൂറ്റാണ്ട് മുമ്പത്തെ മുസ്ലിം സ്ത്രീ ഇന്നത്തെ മുസ്ലിം സ്ത്രീയില്‍നിന്നു ഒത്തിരി മാറ്റമുണ്ടായിരുന്നു . ജോലിക്കും ഷോപ്പിങ്ങിനുമായി അങ്ങാടി തെണ്ടുന്ന സ്ത്രീ സമൂഹം ആടധുനികതയുടെ സ്രഷ്ട്ടിയാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല. അതുകൊണ്ട് തന്നെ മാറിയ സാഹചര്യത്തില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് വേണ്ടി നിസ്കാര സൗകര്യമൊരുക്കി മാത്രകയായത് സുന്നി സമൂഹമാണ്‌.  വിമര്‍ശകരോ ആവശ്യമില്ലാതെ, വീട്ടിലടങ്ങിയിരിക്കുന്ന കദീസുമാരെ വലിച്ചു പള്ളിയില്‍ കൊണ്ട് പോയി ...സത്യത്തില്‍ പ്രമാണ വിരോധികള്‍ ഇവിടെയും ബിദഇകള്‍ തന്നെയാണ് .
read more....
home

Search This Blog