സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍
2001 സെപ്റ്റമ്പര്‍ 11ന് രാവിലെ 7-40 ന് ആദ്യവിമാനം റാഞ്ചപ്പെടുന്നു. ഒരു മണിക്കൂറിന് ശേഷം വടക്കേ ടവറില്‍ ഇടിക്കുന്നു. വീണ്ടും രണ്ടാമത്തെ വിമാനം തെക്കേ ടവറില്‍ ഇടിക്കുന്നു. പിന്നെ 9 മണിക്കൂറിന് ശേഷം പെന്റിഗണില്‍ വിമാനം ഇടിക്കുന്നു.വീണ്ടും 25 മിനിറ്റിന് കൊണ്ട് വാഷിംഗ്ടണ്‍ ലക്ഷ്യമാക്കിപ്പറന്ന വിമാനം പെന്‍സില്‍ സന്നാഹങ്ങളുള്ള അമേരിക്കന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും സംഭവങ്ങള്‍ അവസാനിക്കുന്നത് വരെ അന
ങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇവിടെ രണ്ട് നിഗമനങ്ങളില്‍ ഒന്ന് ന്യായീഗരിക്കാന്‍ നാം നിര്‍ബന്ധിതരാണ്. രണ്ട് മണിക്കൂര്‍ നീണ്ട വിമാനറാഞ്ചല്‍ അക്രമണങ്ങള്‍ എന്നിവ തടയാനുള്ള സാങ്കേതിക വൈഭവം അമേരിക്കന്‍ വ്യോമസേനക്കില്ല. ഇത് സ്വീകാര്യമല്ലെങ്കില്‍ ഒരു സാധ്യത മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഉന്നത സൈനികരഹസ്യാന്വേഷണ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ അമേരിക്ക നടത്തിയ നാടകമാവാം സെപ്റ്റമ്പര്‍ 11
ഒരുയാത്രാവിമാനം ഗതിമാറിപ്പറക്കുന്നുവെന്ന് വ്യക്തമായാല്‍ വ്യോമസേനയുടെ സഹായം തേടാമെന്നാണ് വ്യവസ്ഥ.ഏത് വിമാനത്താവള അധികൃതരും സാധാരണ പാലിക്കാനൂള്ള നടപടിക്രമങ്ങള്‍ 4 വിമാനം റാഞ്ചപ്പെട്ടിട്ടും 3 വിമാനത്താവള അധികൃതരില്‍ നിന്നും ഉണ്ടാവില്ലെന്ന് പറയുമ്പോള്‍ അമേരിക്ക അറവോട് കൂടെ മുന്‍ പ്ലാന്‍ ചെയ്ത നടപടിക്രമങ്ങള്‍ നടപ്പാക്കുകയായിരുന്നു ഇത്.4 വിമാനങ്ങള്‍ ഗതിമാറിപ്പറന്ന് രണ്ട് മണിക്കൂര്‍ നീണ്ട ഭീകരാക്രമണങ്ങള്‍ താണ്ഡവമാടിയിട്ടും ഒരു അമേരിക്കന്‍ എയര്‍ഫോഴ്‌സ് വിമാനത്തിന്റെയും ചക്രങ്ങള്‍ അനങ്ങിയില്ലെന്നത് അമേരിക്കന്‍ ഉന്നത നേതൃത്വത്തിന്റെ ആസൂത്രിതമായ നിഗുണം പങ്കിലേക്കല്ലാതെ മറ്റെന്തിലേക്കാണ് വെളിച്ചം വീശുന്നത്. ശാസ്ത്ര സാങ്കേതിക വിനിമയരംഗത്ത് അന്യാദൃശ്യമായ പുരോഗതി കൈവരികയും ഇവയെല്ലാം സര്‍വ്വസാധാരണയായി അനുവര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന അമേരിക്കയില്‍ ഇങ്ങനെ സംഭവിച്ചിട്ടും വ്യോമസേന ഒരു ചുക്കും ചെയ്തില്ല എന്ന് പറയുമ്പോള്‍ അക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ കരാളഹസ്തങ്ങളാണ് എന്ന് ഏത് ഒന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്ധ്യാര്‍ത്ഥിക്കും മനസ്സിലാക്കാം. പെന്റഗണിന് പത്ത് മെയില്‍ അടുത്തുള്ള (അന്റ് ഡ്രൂസ) വ്യോമസേനതാവളത്തില്‍ ഏത് യുദ്ധവിമാനത്തെയും പ്രതിരോധിക്കാന്‍ ശക്തിയുള്ള എഫ്16 എഫ്18 യുദ്ധവിമാനങ്ങള്‍ സദാ സന്നദ്ധമുണ്ടായിരുന്നു എന്ന് വ്യോമസേനയുടെ വെബ്‌സൈറ്റില്‍ സെപ്റ്റമ്പര്‍ 11ന് നല്‍കിയ വിവരം തെളിയിക്കുന്ന. പക്ഷെ അക്രമണം കഴിഞ്ഞ് ആദിനം തന്നെ അവരത് പരിഷ്‌കരിച്ച് രണ്ട് വിമാനങ്ങളും അവിടെയുണ്ട് എന്ന് കാണിച്ച വെബ്‌സൈറ്റ് പിറ്റെ ദിവസം അവിടെ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് പറയുമ്പേള്‍ ഭീകരാക്രമണം വിജയകരമായി നടന്നിരിക്കെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുകയല്ലേ വേണ്ടത്. ചരിത്രത്തിലാദ്യമായി നടന്ന ചരിത്രവിരുദ്ധസംഭവമായിരുന്നു ഇത്.
മുമ്പേ ഇതേരൂപത്തിലുള്ള ഭീകരാക്രമണപദ്ധതി ആവിഷ്‌കരിക്കുകയും ആവശ്യം വരാതിരുന്നത് കൊണ്ട് ഉപേക്ഷിക്കുകയും ചെയ്ത വസ്തുത നാം മറന്നുപോകരുത്. 1962 ജോണ്‍ എഫ് കെന്നടി പ്രസിഡണ്ടായിരിക്കെ ക്യൂബയെ അക്രമിക്കാന്‍ പദ്ധതിയിട്ടു. വെറുതെയക്രമിച്ചാല്‍ ജനങ്ങള്‍ എന്ത് പറയും അതിനാല്‍ ജോയിന്റ് ചീഫ് സ്റ്റാഫിനോട് ഒരു തന്ത്രം മെംനയാനാവശ്യപ്പെട്ടു. അങ്ങനെ (ഓപ്പറേഷന്‍നോര്‍ത്ത് വൂഡ്‌സ് )എന്ന പേരില്‍ ഒരു തന്ത്രം മുന്നോട്ട് വെച്ചു. ഗാണ്ടനാമോ ഉള്‍ക്കടലില്‍ ഒരമേരിക്കന്‍ കപ്പല്‍ തകര്‍ക്കുക, അമേരിക്കയുടെ വാഷിംഗ്ടണ്‍
പോലെയുള്ള വലിയ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുക ഇതിന്റെ പേര് പറഞ്ഞ് ക്യൂബയെ അക്രമിച്ച് ഭൂമിയില്‍ നിന്നും തുടച്ച് മാറ്റുക, ഇതായിരുന്നു പദ്ധതി. ക്യുബയെ നശിപ്പിക്കുന്നതിന് വേണ്ടി ഇങ്ങനെ ആസൂത്രണം ചെയ്തതിന്ന് വ്യക്തമായ തെളിവുകളുണ്ട്. കുറേകാലം മൂടിവെച്ച രഹസ്യ ഫയലുകളില്‍ ചെറിയ ശതമാനം പരസ്യമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ പദ്ധതിയെപ്പറ്റി ലോകം അറിയുന്നത്. ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ മറ്റു വലിയ ലാഭങ്ങള്‍ക്ക് വേണ്ടി ചെറിയ നാശങ്ങള്‍ സ്വയെം വരുത്താന്‍ അമേരിക്കന്‍ രാംഷ്ട്രീയ കാട്ടാള സാമ്രാജത്വ നേതൃത്വം മടിക്കി
ല്ലെന്ന് ആരു പറഞ്ഞു. അവര്‍ക്ക് വലുത് രാഷ്ട്രീയ സാമ്പത്തിക ആധിപത്യമാണല്ലോ .................................................................
അജ്മല്‍ ആര്‍ കെ

No comments:
Post a Comment