കൂട്ടുകാരന്‍
നിനക്ക് സൗഹൃദം ആവശ്യമായിത്തോന്നിയാ ല്‍ നീ ആരെ തിരഞ്ഞെടുക്കും?
നീ സേവകനായാല്‍ അവ ന്‍ നിന്നെ സംരക്ഷിക്കണം, സഹവ ര്‍ത്തിച്ചാ ല്‍ നിനക്ക് മേന്മ കൂടണം, നിനക്ക് ചിലവ് വന്നാല്‍ അവ9 ഏറ്റെടുക്കണം, നിന്നില്‍ നന്മ കണ്ടാ ല്‍ അംഗീകരിക്കുന്നവനാകണം, പൊതുവായ ഒരു തിരുമാനമെടുത്താ ല്‍ നിന്‍റെ നേതൃത്വം അംഗീകരിക്കാ9 അവ ന്‍ വിമുഖത കാണിക്കരുത് , രഹസ്യം സൂക്ഷിക്കുന്നവനുമാവണം...!
(ഇഹ്യാഉലൂമുദ്ദീന്‍ – ഇമാം ഗസ്സാലി)
സമ്പ-- സഅദ് കെ.വി വെള്ളിക്കീല്
No comments:
Post a Comment