05/07/2018

'ന്റെ ഭാഷക്കൊരു സുല്‍ത്താനുണ്ടാര്‍ന്നു; മ്മടെ ബേപ്പൂര്‍ സുല്‍ത്താന്‍'


"ഇമ്മിണിബല്ല്യൊന്ന്". ബഷീറിനെ വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ് ഏറെ അഭികാമ്യം. കാരണം മലയാള സാഹിത്യ ലോകത്തെ ഇമ്മിണി ബല്ല്യൊരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. കാലയവനികക്കുള്ളില്‍ ബഷീര്‍ മാഞ്ഞെങ്കിലും തന്റെയൊരു പിടികഥകളാല്‍ അനേക കോടി, ബഷീറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കോടി കോടി കോടി അന്തകോടി, വായനക്കാരുടെ മനസ്സില്‍ ബഷീര്‍ ഇന്നും ജീവിക്കുന്നു.കാരണം,  കഥകളില്‍ നിറഞ്ഞ വാക്കുകളത്രയും ബഷീറിന്റെ ഹൃദയത്തില്‍ നിന്നുള്ളതായിരുന്നു.
. ആ വാക്കുകളെ വീണ്ടും വീണ്ടും വായിക്കാന്‍ ഹൃദയങ്ങള്‍  വെമ്പല്‍ കൊണ്ടു. കഥകളില്‍ ഇലാഹിനേയും ലൗകിക സ്‌നേഹത്തേയും ആത്മബന്ധത്തേയും അനുഭവങ്ങളുടെ ശിലയില്‍ വരച്ച് തീര്‍ത്തപ്പോള്‍ തമ്പുരാനെന്ന് സാഹിത്യ ലോകം നീട്ടി വിളിച്ചു.

ആ പേരില് എല്ലാം ഉണ്ടായിരുന്നു. മലയാളത്തിലെ വല്ല്യേ'ന്മാരുടെ വാക്കുകളേയും അക്ഷരങ്ങളേയും മാത്രം മലയാള ഭാഷയായി സാഹിത്യമായും കഥകളായും കവിതകളായും  അംഗീകരിക്കപ്പെടുകയും  വായിക്കപ്പെടുകയും ചെയ്യു മലയാളികള്‍ക്കിടയിലേക്കായിരുു ബഷീര്‍ കടുവത്. പ്പാന്റെയും മ്മാന്റെയും ന്റെയും  വാക്കുകളെ ബഷീര്‍ കൂടെകൂ'ിയപ്പോള്‍ മലയാളിത്തി് പുതയൊരു ഭാഷ പിറവി കൊണ്ടു. കഥകള്‍ പിറ്ു. ന്റുപ്പാപ്പക്കൊരാന ണ്ടാര്‍ു, ഇമ്മിണി ബല്ല്യൊ് തുടങ്ങിയ വാക്കുകളെ മലയാളക്കര ഓമനിച്ചു. ഭാഷ ഭൂര്‍ഷ്വാസികളില്‍ നിും മലയാളത്തെ ആ വിപ്ലവകാരി 'മ്മ്‌ടെ' നാ'ിലേക്ക് കൊണ്ടു വു. ശബ്ദതാരാവലിയും വെച്ച് വായിക്കേണ്ടിവ മലയാളികള്‍ക്ക്  ബഷീറിന്റെ വാക്കുകളെ വീ'ിലിരുു ഒറ്റയിരുപ്പി് വായിച്ചു തീര്‍ത്തു. അത് കൊണ്ട് തെയാണ് ആ വിപ്ലവകാരിയെ കേരളക്കര നെഞ്ചിലേറ്റിയത്. അദ്ദേഹത്തിന്റെ വാക്കുകളെ ഹൃദയത്തിലേറ്റിയത്. ബഷീറിന്റെ കഥകള്‍ പലപ്പോഴും കവിതകളായി അനുഭവപ്പെു. നാ'ിലെ പാത്തുമ്മയും ആടുകും മജീദും സാറാമ്മയുമൊക്കെ നായികാ നായകന്മാരായി ബഷീര്‍ കൂടെക്കൂ'ിയപ്പോള്‍ ബഷീറിന്റെ കഥകള്‍ വായനക്കായി ഹൃദയങ്ങള്‍ തിരക്ക് കൂ'ി. ചില ഹൃദയങ്ങള്‍ വാക്കുകള്‍ക്കിടയില്‍ ലയിച്ചു ചേര്‍ു. ചില ഹൃദയങ്ങളതില്‍ മരിച്ചു വീണു.

മതിലുകളും ബാല്ല്യകാല സഖിയും പ്രേമ ലേഖനവുമെല്ലാം മലയാളം കേ'തില്‍ വെച്ച ഏറ്റവും നല്ല പ്രണയ കഥകളാണ്. പുതിയ കാലത്തിും സാഹിത്യത്തിും നഷ്ട്‌പ്പെ' ഹൃദയങ്ങള്‍ക്കിടയിലെ പ്രണയ കഥകളായിരുു അവകള്‍.
വാക്കുകള്‍ക്ക് അനുഭവങ്ങളുടെ നിറം നല്‍കി ബഷീറിന്റെ തൂലികയില്‍ പിറവി കൊണ്ട പാത്തുമ്മയുടെ ആടും അനുരാഗത്തിന്റെ ദിനങ്ങളുമെല്ലാം മലയാളികള്‍ പലവെ'ം കണ്ണിമ ചിമ്മാതെ വായിച്ചു. സമയം പോയതറഞ്ഞില്ല. ഒരേ സമയം ബഷീറിന്റെ വാക്കുകള്‍ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. കാരണം ബഷീറിന്റെ ഓരോ വാക്കുകളും ആയിരം കഥകളെ ഒളിപ്പിച്ചു വച്ചിരുു.

 വലിയ ശബ്ദങ്ങള്‍ക്കിടയില്‍ ഉയര്‍ കേള്‍ക്കാത്ത ശബ്ദങ്ങളെ സമൂഹത്തിന് കേള്‍പ്പിച്ച് കൊടുത്ത ബഷീറിന്റെ ശബ്ദങ്ങള്‍ വായനക്കാരന്റെ ഹൃദയം കേ'റിഞ്ഞു. 'ശബ്ദങ്ങള്‍ക്കെതിരെ നാനാമൂലകളില്‍ നിും ശബ്ദങ്ങളുയര്‍െങ്കിലും ആ വകളെയെല്ലാം അതിജീവിച്ച് ബഷീറിന്റെ ശബ്ദങ്ങള്‍ മുഴങ്ങി കൊണ്ടേയിരുു. പാവപ്പെ'വരുടെ എഴുത്തുകാരനായി ബഷീര്‍ പലപ്പോഴും വാഴ്ത്തപ്പെ'ു.
ഭൂമിയുടെ അവകാശികളിലൂടെയും, അനര്‍ഘനിമിഷത്തിലൂടെയും, യാ..ഇലാഹിലൂടെയും ഒും ഒും കൂ'ിയാല്‍ ഇമ്മിണിബല്ല്യൊാണെ മജീദിന്റെ മറുപടിയിലൂടെയും സൂഫിസ തത്വങ്ങള്‍ പരസ്യവും രഹസ്യവുമായി അവതരിപ്പിച്ച മലയാള സാഹിത്യത്തിലെ ബഷീര്‍ എ സൂഫി ദാര്‍ശനികനെയും കേരളക്കര കണ്ടു. കഥകളിലൂടെ സൂഫിസം പറഞ്ഞ ഒരു ബഷീര്‍. സര്‍വ്വ ലൗകിക സ്‌നേഹമെ സൂഫി ദര്‍ശനത്തി് വേണ്ടിയൊേണം രചിക്കപ്പെ'താണ് 'ഭൂമിയുടെ അവകള്‍' എ കഥയെ് വായനക്കാര്‍്ക്ക് തോിയെങ്കില്‍ അത് സ്വാഭാവികം. ഞാനും നീയും എ യാഥാര്‍ത്ഥ്യത്തില്‍ നിും അവസാനം നീ മാത്രമാകു നിമിഷം പറഞ്ഞ് ത് ആത്മാവും ദൈവവും തമ്മിലുള്ള ഇലാഹി ബന്ധത്തിന്റെ പര്യാവസാനത്തിലേക്ക് വായിനക്കാരെ കൈപിടിച്ച് കൊണ്ട് പോയ അനര്‍ഘ 'നിമിഷം'.

തന്റെ കഥകളെ പോലെ വിശാലമായിരുു ബഷീറിന്റെ കഥയും. ആ ജീവിതം പലരേയും ചിന്തിപ്പിച്ചു. നര്‍മതയുടെ പ്രിതീകമായ ഭര്‍ത്താവിനേയും പിതാവിനേയും എഴുത്തുകാരനേയും സ്വാതന്ത്ര സമര സേനാനിയേയും പത്രാധിപനേയും തുടങ്ങി ഒരു സൂഫിയെ വരെ പലരും ബഷീറില്‍ കണ്ടു. 1908 ല്‍ ജനിച്ച് 1994 ല്‍ ബഷീര്‍ ലോകത്തോട് വിടപറയുമ്പോഴേക്കും വിടപറയാന്‍ കഴിയാത്ത വിധത്തില്‍ ബഷീര്‍ പലരുടേയും ഹൃദയങ്ങളില്‍ കയറിപ്പിടിച്ചിരുു. എഴുത്തുകാരനൊേ സാഹിത്യക്കാരനൊേ ഉള്ള ഭാവം പോലുമില്ലാതെ ഒരു സാധാരണക്കാരനായി നില്‍ക്കു ബഷീറിനെയായിരുു പൊതു വേദികളിലടക്കം ജീവിതത്തില്‍ വരെ നാം കണ്ടത്. ഞാന്‍ ഞാഞ്ഞൂലിനെ പോലെയോ മൃഗങ്ങളെ പോലെയോ പാമ്പിനെപോലെയോ ഉള്ള തമ്പുരാന്റെ ഒരു സൃഷ്ടി എായിരുു ഒരു സംഭാഷണത്തിിടയില്‍ ത െചോദിച്ചപ്പോള്‍ നല്‍കിയ വിശദീകരണം. ഭാര്യയുടെ മാല കിണറ്റില്‍ പോയപ്പോള്‍ സാഹിത്യകാരന്‍ എ ഭാവമില്ലാതെ  സ്വയം കിണറ്റിലറങ്ങി മാലയെടുത്തത് ഭര്‍ത്താവെ ബഷീറായിരുു. ചായ കുടിച്ചതി് ശേഷം ഗ്ലാസ് കമഴ്ത്തിവെക്കുത് എന്തിനാണ് എം എന്‍ കാരശ്ശേരി ചോദിച്ചപ്പോള്‍ ' ച്ചിരിപ്പിടിയോളം ചായ ബാക്കി കാണും ഉറുമ്പ് വ് വീണ് ചാകും അതൊഴിവാക്കാനെ് പറഞ്ഞ ബഷീറില്‍ ഉറുമ്പിനെ പോലും നോവിക്കാന്‍ കഴിയാത്ത ഒരു മനസ്സിനെ തെളിഞ്ഞ് കാണാം. ഒരിക്കല്‍ ഷാഹിന ഒരു റോസാപ്പൂവ് ചെടിയില്‍ നി് പറിച്ചപ്പോള്‍ ' നിനക്ക് കാണാനെത് പോലെ പുഴുക്കള്‍ക്കത് ഭക്ഷിക്കാനുള്ളതാണ്.നിനക്കിത് പറിക്കാന്‍ ആരാണ് അധികാരം തതെ് ചോദിച്ച സര്‍വ്വ ലൗകിക സ്‌നേഹിയായ ബഷീറിനെ ആരും വായിക്കപ്പെടാതെ പോകരുത്.
ബഷീറെും നഗ്ന പാദനായി'ായിരുു ഭൂമിയിലൂടെ സഞ്ചരിച്ചിരുത്. ഒരിക്കല്‍ ഇതിനെക്കുറിച്ച് എം എന്‍ കാരശ്ശേരി ചോദിച്ചപ്പോള്‍ ' ഈ ഭൂമിയില്‍ ചെരിപ്പി'് ചവി'ാന്‍ എനിക്ക് പ്രയാസം തോി എത്രയോ കാലമായി അതൊുമില്ല. എ ബഷീറിന്റെ പതുങ്ങിയ ശബ്ദം
കേ'ാകാം ഒരു എഴുത്തുകാരനെതിലുപരി ഒരു നല്ല മനുഷ്യനായി പലരും ബഷീറിനെ മനസ്സില്‍ വരച്ചി'ത്.
സൂഫിസം സ്വയം രുചിച്ചറിയാത്തവ് അതെന്തെ് മനസ്സിലാക്കാന്‍ കഴിയില്ല എ ജലാലുദ്ദീന്‍ റൂമി അഭിപ്രായപ്പെടുു. അതുകൊണ്ടു ത െബഷീര്‍ ഒരു സൂഫിയാണോ അല്ലയോ എ ചോദ്യത്തി് പ്രസക്തിയില്ല. കാരണം അത് സ്വയം അനുഭവിച്ചറിയുതാണ്. പുറമെ നി് നോക്കിക്കാണാന്‍ ആകാത്തതുമാണ്. എങ്കിലും ബഷീറിന്റെ ജീവിതത്തിലെ സൂഫി ഇവിടെ വിസ്മരിക്കാതിരിക്കാന്‍ കഴിയില്ല. അത്യാഗാതമായി എന്തോ ആലോചിച്ച് കൊണ്ട് വിദൂരതയില്‍ കണ്ണുന'്, പരിസരം മറ് ചാരുകസേരയില്‍ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഇരിക്കു ബഷീറിനെയാകും പലരും കണ്ടിരിക്കുക. ആ ഇരുത്തം കാണുമ്പോള്‍ അദ്ദേഹം 'അനല്‍ഹഖ് ' എ മറ്റൊരു ലോകത്ത് മുഴുകുകയാണെ് ആര്‍ക്കും തോുക സ്വാഭാവികം മാത്രം. നാടും വീടും വി'ിറങ്ങി മാസങ്ങളോളം ബഷീര്‍ നടത്തിയ യാത്രകള്‍ ഒരു സൂഫിയുടെ  യാത്രകളെപ്പോലെ തോിപ്പിച്ചു. തോിപ്പിച്ചതല്ല. ഒരു സൂഫിയുടെ യാത്രകളായരുു അവ. ബഷീര്‍ എം.എം ബഷീറുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറയുു:' ഞാന്‍ മുസ്ലിമാണ്. ശാന്തിയുടേയും സമാതാനത്തിന്റെയും മാതാവാകുു ഇസ്ലാം. ഇസ്ലാമിക്ക് സൂഫിമാരുടെ കൂടെ ഞാന്‍ ജീവിച്ചി'ുണ്ട്. അവര്‍ അനല്‍ ഹഖ്  എ് എാേട് ഓര്‍മിപ്പച്ച് കൊണ്ടിരുു. എല്ലാ ആലയങ്ങളെയും എല്ലാ പ്രപകഞ്ചങ്ങളേയും എന്റെ ബോധ മണ്ഡലത്തില്‍പ്പെടുത്തി. അനല്‍ ഹഖ് എാല്‍ സനാതന സത്യമാകുു എാണ്. ആദി ബ്രഫ്മാവും സഹാതന സത്യവും ഒ് തെയാണെ് എനിക്ക് മനസ്സിലായി. ആ ബോധം എും എപ്പോഴും ഇപ്പോഴും എന്റെ മനസ്സിലുണ്ട്'. എത്ര സുന്ദരമായ വാക്കുകള്‍.ഇത് ഒരു സൂഫി യാത്രികന്റെ അനുഭവങ്ങള്‍.ഒ.എന്‍.വി കുറിപ്പിന്റെ വാക്കുകള്‍ നോക്കൂ. 'ഞങ്ങള്‍ എല്ലാം ഉറങ്ങിക്കിടക്കുമ്പോള്‍ ആ മുറയില്‍ (തൃശൂര്‍ സാഹിത്യ അക്കാദമി ഗെസ്റ്റ് റൂം) ഒത്ത മധ്യത്തില്‍ ഒരു തോര്‍ത്ത് മുണ്ട് വിരിച്ച് ബഷീര്‍ പലപ്പോഴും നിസ്‌ക്കരിക്കു ചിത്രം ഞാന്‍ ഓര്‍ക്കുു. പരമ കാരുണ്യകനെ് ബഷീര്‍ പലപ്പോഴും വിശേഷിപ്പിക്കാറുള്ള ആ സ്‌നേഹത്തമഹാ ശക്തിയില്‍ ആത്മലയം പൂണ്ടിരിക്കു ആ ഇരുപ്പും, കുനിഞ്ഞ് നിലത്ത് നെറ്റി മു'ിക്കുതും നിശബ്ദദയക്ക് ഒരു പോറലുമേല്‍പ്പിക്കാതെ ഞങ്ങള്‍ നോക്കിനിു'. രാത്രികളില്‍ ഇലാഹുമായി ചേര്‍ സൂഫിയായ ബഷീറിന്റെ ചിത്രമാണ് ഒ . എന്‍. വി വിവരിച്ചത്.
ബഷീറിന് അവസാന സമയത്ത് ഭ്രാന്തുണ്ടായി'ുണ്ടെ് പൊതുവെ നാം പറയാറുണ്ട്. എാല്‍ ബഷീര്‍ ആ കാലത്തെ കുറിച്ച് പറയുത് ഇപ്രകാരമാണ്: എനിക്കൊരിക്കലും ഭ്രാന്ത് വി'ില്ല. ബോധമണ്ഡലത്തിന്റെ മുകളില്‍ ഭീതിയുടെ ചില കാര്‍മേഘങ്ങള്‍ വതാണ്. അതിനെയാണ് ഭ്രാന്തെ് വിളിക്കുതെങ്കില്‍ അതൊരു അത്ഭുതകരമായ അവസ്ഥയാണ്. പറഞ്ഞ്  മനസ്സിലാക്കി തരാന്‍ പറ്റില്ല. വിശദീകരിക്കാന്‍ പറ്റാത്ത അനുഭൂതികള്‍. സൂഫിസത്തെ കുറിച്ച് ജമാലുദ്ധീന്‍ വിവരിച്ച അവസ്ഥയാണ് ബഷീറിന്റെ വാക്കുകളില്‍ തെളിയുത്. അനല്‍ ഹഖിനെ നീയും ഞാനും എ യാഥാര്‍ത്ഥ്യത്തില്‍ നി് മാത്രമാകു നമിഷമെ് ഒരു സൂഫിയുടെ ഭാഷയില്‍ നിര്‍വ്വചിച്ച ബഷീറില്‍ ഒരു സൂഫിയെ കാണാതിരിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ ബഷീര്‍ ഒരു ഇതിഹാസമായിരുു. ജീവിതം  കൊണ്ടും വാക്കുകള്‍ കൊണ്ടും വിരേതിഹാസം രചിച്ച ഇതിഹാസ പുരുഷന്‍.
കാലം കഴിയുന്തോറും വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം പൊതു ചര്‍ച്ചകളില്‍ നി് വഴിമാറുതായും അദ്ദേഹത്തിന്റെ ജീവിതത്തെ തള്ളിക്കളയു തരത്തിലുള്ള കാഴ്ചപ്പാടുകള്‍ വായനക്കാരിലും പൊതുസമൂഹത്തിലും ഉയരുുവെത് ഖേദകരമായ കാര്യമാണ്. ബഷീറൊരു കള്ളുകുടിയനായിരുു തെറിവിളിക്കുവനായിരുു. കുടുംബത്തെ വഴിയില്‍ ഇ'േച്ച് പോയ കുടുംബ നാഥനായിരുു, തെണ്ടിത്തിരിഞ്ഞ് നടവനായിരുു. തുടങ്ങിയ ഒ'േറെ വിമര്‍ശനങ്ങള്‍ ബഷീറിനെതിരെ ഉയര്‍ു. മുകളില്‍ ഉയിക്കപ്പെ' ഒ'ുമിക്ക  വിമര്‍ശനങ്ങളും ബാഹ്യതലത്തില്‍ ബഷീറിന്റെ ജീവ്ിതത്തില്‍ സംഭവിച്ചിരുു. എാല്‍, ഇത്തരം നെഗറ്റീവ് വഴിത്താരകളെ കണ്ണോടിച്ചു പോയതാണ് വിമര്‍ശകര്‍ക്ക് പറ്റിയ വിണ്ഡിത്വം. ആ വഴിത്താരയില്‍ ബഷീര്‍ തുടര്‍ി'ുണ്ടോ, ആ വഴിത്താര അവസാനിച്ചുവൊേ, അതിടക്കുവെച്ച് വ്യതിചലിച്ചിരുാേ വിമര്‍ശകര്‍ പരിശോധിക്കാതെ പോയി. അതിനാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ യഥാര്‍ത്ഥ ജീവിതത്തെ വേണ്ട വിധത്തില്‍ പഠിക്കാന്‍ മലയാളികള്‍ക്ക് ഇനിയും സാധിച്ചി'ില്ല എത് വളരെ ദയനീയമായ വസ്തുതയാണ്.
       വര്‍ഷങ്ങള്‍ എത്ര കട് പോയാലും ബഷീറും ബഷീറിന്റെ വാക്കുകളും മലയാളത്തില്‍ വായിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുമെതില്‍ യാതൊരു സംശയവുമില്ല. കാരണം അത്രയും വിശാലമായിരുു ആ ജീവിതവും വാക്കുകളും. ബഷീറിന്റെ ശൈലിയില്‍ നമുക്ക് വിളിച്ച് പറയാം. ' ന്റെ ഭാഷക്കൊരു സുല്‍ത്താനുണ്ടാര്‍ു: മ്മടെ ബേപ്പൂര്‍ സുല്‍ത്താന്‍'

No comments:

Next previous home

Search This Blog