കാലവര്‍ഷം
വല പാടത്തെറിഞ്ഞു ഞാന്‍
തിരിച്ചുപോന്നു,
കരക്കണിയാതൊരു
കൊതുമ്പില്‍ വള്ളം
പറയാതെ വന്നതിഥിയെ
ശപിച്ചുകൊണ്ടിരുന്നു....
ഓ4ക്കാപ്പുറത്ത് വലയില്‍
നിറയെ തവളകള്‍
സന്ധ്യാനേരം കറുത്ത മാനം നോക്കി
എന്നെ പരിഹസിക്കുന്നവ4
മഴയെ കവിതയാക്കും മുന്‍പ്
കടലാസ് നനച്ചവ ന്‍
അകലെയാ വള്ളവും മറിച്ചിട്ടു..............!
-യഹിയ കട്ടിപ്പാറ
No comments:
Post a Comment