24/10/2012

നിഹായതുല്‍ മുഹ്താജ്


നിഹായതുല്‍ മുഹ്താജ്
രചന :   ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇമാം റംലി (റ)
പൂര്‍ണ്ണ നാമം : ശിഹാബുദ്ധീന്‍ മുഹമ്മദ് ബ്‌നു അബില്‍ അബ്ബാസ് അഹ്മദ് ബ്‌നു ഹംസത് ബ്‌നു ശിഹാബുദ്ധീന്‍ റംലി
                ശാഫിഈ മദ്ഹബില്‍  പ്രധാനമായും അവലംബിക്കപ്പെടുന്ന കിതാബുകളില്‍ പ്രധാനപ്പെട്ടതാണ് നിഹായ.
                നവവി ഇമാമിന്റെ മിന്‍ഹാജിന്റെ വ്യാഖ്യാനമാണ് നിഹായ.
                നിഹായയെ സൂചിപ്പിക്കുന്നത് ر م എന്ന ഹര്‍ഫുകള്‍ കൊണ്ടാണ്.
                യമന്‍,ഹള്‌റമൗത്ത്,ഹിജാസ് എന്നിവിടങ്ങളില്‍ തുഹ്ഫ അവലംബിക്കപ്പെടുമ്പോള്‍ മിസ്‌റിലും മറ്റും നിഹായയാണ് അവലംബ ഗ്രന്ഥം.
الحواشي:-
*                    حاشية ابي الضياء نور الدين علي بن علي الشبرامَـِلَّسِي القاهري
*    حاشية احمد بن عبد الرزاق بن محمد بن احمد المعروف بالمغزي الرشيدي

No comments:

Next previous home

Search This Blog