24/10/2012

ബുജൈരിമി അലല്‍ ഖത്വീബ്


ബുജൈരിമി അലല്‍ ഖത്വീബ്
രചയിതാവ് :   സുലൈമാനു ബ്‌നു മുഹമ്മദ് ബ്‌നി ഉമര്‍ അല്‍ ബുജൈരിമി
നാമം:         തുഹ്ഫതുല്‍ ഹബീബ് അലാ ശറഹില്‍ ഖത്വീബ്
അല്‍ഖത്വീബ് മുഹമ്മദു ശ്ശര്‍ബീനിയുടെ പ്രസാദ്ധമായ   'അല്‍ ഇഖ്‌നാഅു ഫീ ഹല്ലി അല്‍ഫാളി അബീ ശുജാഅ്'  എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
·             വളരെ വിശാലമായി മസ്അലകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ബുജൈരിമിയുടെ ഒരു പ്രത്യേകതയാണ്.
POSTED BY FIQH FACULTY


No comments:

Next previous home

Search This Blog