ഹുസ്‌ന സ്‌ക്വയര്‍ കെ.കെ.എം.ഐ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുസ്‌നയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഉച്ചക്ക് 2 മണിക്ക് അല്‍ഹുദാ കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടി അല്‍ ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദാ ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ് ഉദ്ഘാനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഹസനീസ് സംഗമത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ഹുസ്‌ന പ്രസിഡന്റ് ഷറഫുദ്ദീന്‍ ഹസനി എം.എം. പറമ്പും ജനറല്‍ സെക്രട്ടറി ശാക്കിര്‍ ഹസനി കോട്ടപ്പള്ളിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
No comments:
Post a Comment