യൂ വണ്‍ സര്‍ക്കിള്‍ :പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ നിര്‍വഹിച്ചു.അത്യാധുനിക പാഠ്യ രീതികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ അക്കാദമി ക്ലാസ് റൂമുകള്‍ ഇതര ഉന്നത പ്രൊഫഷണല്‍ സ്ഥാപനങ്ങളോട് കടപിടിക്കുന്ന രീതിയിലേക്ക് ഉയര്‍ന്ന് വരികയാണ്.
കേവലം കോണ്‍ക്രീറ്റിംഗ് മാത്രം പൂര്‍ത്തിയാക്കിയിരുന്ന കെട്ടിടത്തിന്റെ ബാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃക സ്ഷ്ടിച്ച പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ അല്‍ ഹുദാ മാനേജിംങ് കമ്മിറ്റിയും അക്കാദമിക്ക് സ്റ്റാഫ് കൗണ്‍സിലും പ്രത്യേക അനുമോദനം അറിയിച്ചു.
ചടങ്ങില്‍ പ്രശസ്ത പണ്ഢിതനും പ്രമുഖ വാഗ്മിയുമായ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം, കുറ്റിക്കണ്ടിയില്‍ അബൂബക്കര്‍ ഹാജി, പി.കെ.കെ ബാവ സാഹിബ്, എ.പി.പി തങ്ങള്‍, പ്രിന്‍സിപ്പാള്‍ നിസാര്‍ ഹുദവി, ഓര്‍ഫനേജ് എ.ഒ സാദിഖ് ഹസനി മൂരാട് സംബന്ധിച്ചു.

No comments:
Post a Comment