12/03/2017

മരണം

ഗോളമാം ഭൂമിയെത്ര സുന്ദരം
ഭൂമി തന്‍ മക്കളല്ലോ അസുരവിത്തുകള്‍
അമ്മയെക്കൊന്നവര്‍
ആഢംഭരത്തില്‍ മതിമറന്നവര്‍
മദ്യാസക്തിയാല്‍ ഭ്രാന്ത് പിടിച്ചവര്‍
ബന്ധങ്ങളെന്തെന്നു തിരിച്ചറിയാത്തവര്‍
പണത്തിന്നു വേി
ജീവിതം പണയപ്പെടുത്തുന്നവര്‍
പാപത്തിന്‍ മരം നട്ടു

വളര്‍ത്തുന്നവര്‍
മനുഷ്യാ..
മരണമത്ര മധുരമല്ല
തത്സമയം കൂട്ടിനായൊന്നുമില്ല

അബ്ദുല്‍ ഫത്താഹ് പാലാഴി
ഒമ്പതാം തരം
കെ.കെ. എം ഇസ്ലാമിക് അക്കാദമി കാപ്പാട്





No comments:

Next previous home

Search This Blog