14/09/2013

'ഹൊറിസോണ്‍-13' സ്വാഗത സംഘം രൂപീകരിച്ചു.

'ഹൊറിസോണ്‍-13'
സ്വാഗത സംഘം രൂപീകരിച്ചു.

    കാപ്പാട:് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'ഹൊറിസോണ്‍-13' സ്വാഗത സംഘം രീപീകരിച്ചു. പി.കെ.കെ ബാവ(മുഖ്യ രക്ഷാധികാരി), അലി അക്ബര്‍ ഹുദവി, അഹ്മദ് ബാഖവി, നിസാര്‍ ഹുദവി(രക്ഷാധികാരികള്‍),ശാകിര്‍ ഹസനി, സിദ്ധീഖ് റഹ്മാനി, മുഹമ്മദ് കോയ മാസ്റ്റര്‍ കാരശ്ശേരി(ഉപദേശക സമിതി), അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍),യഹ്‌യ കട്ടിപ്പാറ(ജന.സെക്ര
ട്ടറി)യുമാണ്
    .ബഷീര്‍ അഹ്മദ്(ഫൈനാന്‍സ്), അഷ്‌റഫ് കട്ടിപ്പാറ,സിയാദ് പെരിങ്ങൊളം(ഓര്‍ഗനൈസേര്‍സ്), ഉസ്മാന്‍ ശഫീഖ്, സഅദ് കെ.വി(ഓര്‍ഗനൈസേര്‍സ് ഹെല്‍പ്),രിള്‌വാന്‍ വി.ടി(കൊ-ഓര്‍ഡിനേറ്റര്‍),സിയാദ് സി.ടി, സിദ്ധീഖ് കെ.കെ(മീഡിയ ഡെസ്‌ക്), റാഷിദ് എം.പി(റിസപ്ഷന്‍),ഹബീബ് പി.എം, അഷ്‌റഫ് മമ്പാട്(ജഡ്ജ്‌മെന്റ് ഹെല്‍പ്), റാഫിദ് എം.കെ(സ്റ്റേജ് കണ്‍ട്രോളര്‍),റാഷിദ് എം.ടി(വളണ്ടിയര്‍ ക്യാപ്റ്റന്‍)

No comments:

Next previous home

Search This Blog