എഴുത്തുകൂട്ടം'ഉദ്ഘാടനം ചെയ്തു
കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍-ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷ ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ കൂട്ടായ്മ 'എഴുത്തുകൂട്ടം' പ്രശസ്ത കവി ഡോ. പി.കെ ഗോപി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാ വാസനകളും സര്‍ഗ്ഗ വൈഭവങ്ങളും സമൂഹ നന്മക്കായി വിനിയോഗിക്കണമെന്നും കവിതാ രചനയുടെയും ആസ്വാദനത്തിന്റയും പഴയമാതൃകകള്‍ മുറുകെ പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ധേ ഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ എഴുത്തു മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനും അവര്‍ക്കാവശ്യമായി പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുമായി സ്റ്റുഡന്റ്‌സ് എഡിറ്ററുടെ മേല്‍ നോട്ടത്തിലാണ് എഴുത്തുകൂട്ടം രൂപീകരിച്ചത്. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി അധ്യക്ഷത വഹിച്ചു. യഹ് യ കട്ടിപ്പ ാറ
സ്വാഗതവും സിയാദ് ചെറുവറ്റ നന്ദിയും പറഞ്ഞു.

No comments:
Post a Comment