എഴുത്തോല
കുഞ്ഞു വാരിക
ഒന്നാം ലക്കം പുറത്തിറങ്ങി.
കാപ്പാട്:ഖാസി കുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് കീഴില്‍ എഴുത്തോല കുഞ്ഞു വാരിക പുറത്തിറക്കി. സ്റ്റുഡന്റ്‌സ് എഡിറ്റര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിലെ സര്‍ഗ്ഗ കൂട്ടായ്മ എഴുത്തുകൂട്ടമാണ് കുഞ്ഞു വാരിക പുറത്തിറക്കിയത്. അല്‍ ഹുദാ മസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുറഊഫ് പട്ടിണിക്കര അസിസ്റ്റന്റ് എഡിറ്റര്‍ നിസാമുദ്ദീന്‍ കൊടുവള്ളിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സിയാദ് ചെറുവറ്റ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, മറ്റു ഉസ്താദുമാരടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
No comments:
Post a Comment