Pages
ഹോം
കഥകള്‍
കവിതകള്‍
ആദര്‍ശം
മസ്അലകള്‍
ഇടപെടലുകള്‍
കാമ്പസ് ചലനങ്ങള്‍
കര്‍മ്മശാസ്ത്രം
08/07/2015
പുണ്യ വസന്തം
ശഹീര്‍ കെ
ഇലകള്‍ കരിഞ്ഞുണങ്ങി
പുണ്യത്തിന്റെ വസന്തം
അവതരിച്ചു
തളിരിലകളായി അത്
പൂത്തിറങ്ങി
പശ്ചാത്താപത്തിന്റെ
നളിനമേേനാഹരമാം
സൂനങ്ങള്‍
തന്‍ സുഗന്ധം
കാറ്റില്‍ പറത്തി
മന്ത മാരുതനായ് അത്
ഭൂവില്‍ പരന്നു.
No comments:
Post a Comment
Subscribe to:
Post Comments (Atom)
Search This Blog
No comments:
Post a Comment