ജാലകത്തിലൂടെയെ ന്
തലപുറത്തിട്ടു ഞാ ന്,
പെട്ടെന്നൊരു കാററ് വന്നു,
എനിക്കു കുളിര്‍ത്തു
ദൂരെനോക്കുമ്പോള്
പുഴയുടെ ഓളം കണ്ടു,
അതില്‍ ചാടുന്ന മീനുണ്ട്
ഒഴുകി വന്ന ചുള്ളിക്കമ്പുണ്ട്,
കാറ്റിന്റെ ചുഴിയുണ്ട്,
മനുഷ്യനു പോലും ഇല്ലാത്ത
സുന്ദര മനസ്സുണ്ട്
അതങ്ങനെ ചെറുതില്‍ തുടങ്ങി
വലുതായിവന്നു
വീണ്ടും നശിച്ചു
മനുഷ്യജീവിതം പോലെ.............!!!!!
ആശിഖ് റഹ്മാന് പി.എം
1 comment:
good
Post a Comment