05/11/2011

.

പെരുന്നാള്‍ ആശംസകള്‍

നംറൂദിന്‍റെ തീ കുണ്ടാരത്തിനു മുമ്പില്‍ ഉരുകിപ്പോകാത്ത ഇബ്‌റാഹീം (അ) ന്റെ വിശ്വാസ ദാര്‍ഢ്യത്തിന്‍റെയും മരുഭൂമി മരുക്കാടുകളില്‍ ഹാജറാ (റ) തീര്‍ത്ത സഹന സമരത്തിന്‍റെയും നാഥന്‍റെ വിധിക്ക് മുമ്പില്‍ ജീവിതമര്‍പ്പിച്ച ഇസ്മാഈല്‍ (അ) ന്‍റെ സമര്‍പ്പണ മനോഭാവത്തിന്‍റെയും ജീവന്‍തുടിക്കുന്ന സ്മരണകളുമായി ഒരു ബലിപെരുന്നാള്‍ കൂടി...........ഏവര്‍ക്കും 'എഴുത്തുകൂട്ടത്തി'ന്റെ ബലിപെരുന്നാള്‍ ആശംസകള്‍.................


No comments:

Next previous home

Search This Blog