പെരുന്നാള്‍ നിസ്‌ക്കാരം: വിധിയെന്ത്?
ശാഫി : നിസ്‌കാരം
കല്‍പ്പിക്കപ്പെട്ട എല്ലാവര്‍ക്കും മുഅക്കദായ സുന്നത്താണ്. ജമാഅത്തും സുന്നത്താണ്
(ഹാജിമാര്‍ക്കൊഴിച്ച്)
ഹനഫി : ജുമുഅ നിര്‍ബന്ധമായ
എല്ലാവര്‍ക്കും ഖുതുബയല്ലാത്ത മറ്റു ശര്‍ത്വുകളോട് കൂടെ നിര്‍ബന്ധം. ജമാഅത്തും തഥൈവ.
മാലികി : തഅ്കീദില്‍
വിത്‌റിനോട് അടുത്തുവരുന്ന, എല്ലാവര്‍ക്കും സുന്നത്തായ
ഒന്നാണിത്. അതും ജുമുഅ നിര്‍ബന്ധമാക്കപ്പെട്ടവരുടെ മേല്‍ ജമാഅത്തോട് കൂടെയാവണം എന്ന
നിബന്ധനയോടെ.
ഹമ്പലി : ജുമുഅ നിര്‍ബന്ധമായവര്‍ക്ക്
ഫര്‍ള് കിഫായത്ത് പക്ഷെ ഖുതുബ സുന്നത്തുമാത്രം.
POSTED
BY FIQH FACULTY
No comments:
Post a Comment