നില്‍ക്കാന്‍ കഴിവുള്ളവനായിരിക്കെ നിസ്‌കരിക്കുന്നയാള്‍ ഫര്‍ള് നിസ്‌കാരത്തില്‍ എല്ലാ റക്അത്തുകളിലും നില്‍ക്കല്‍ നിര്‍ബന്ധമാണെന്ന വിഷയത്തില്‍ നാല് മദ്ഹബും യോജിച്ചിരിക്കുന്നു.
എന്നാല്‍ ഹനഫീ മദ്ഹബില്‍ ഇതിന് പുറമെ വിത്ര്‍ നിസ്‌കാരത്തിലും,
നേര്‍ച്ചയാക്കപ്പെട്ട നിസ്‌കാരത്തിലും ഫജ്‌റിന്റെ
രണ്ട് റക്അത്തിലും നില്‍ക്കല്‍ നിര്‍ബന്ധമാണ്.
POSTED
BY FIQH FACULTY
No comments:
Post a Comment