24/10/2012

സുന്നത്ത് നിസ്‌കാരം ഖളാഅ് വീട്ടല്‍


സുന്നത്ത് നിസ്‌കാരം ഖളാഅ് വീട്ടല്‍
                ഹനഫി, മാലികി : ഫജ്‌റിന്റെ രണ്ടു റക്അത്തേ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളൂ, അത് തന്നെ സൂര്യോദയം മുതല്‍ ഉച്ച വരെയുള്ള സമയത്തിനടക്കായിരിക്കണം
                ശാഫി: ളുഹാ നിസ്‌കാരം, രണ്ട് പെരുന്നാള്‍ നിസ്‌കാരം, റവാത്വിബ് സുന്നത്ത് നിസ്‌കാരങ്ങള്‍ തുടങ്ങി സമയം നിര്‍ണ്ണിതമായ സുന്നത്ത് നമസ്‌കാരങ്ങള്‍ക്ക് മാത്രമേ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളൂ.
                ഹമ്പലി : വിത്വര്‍, റവാത്വിബ് സുന്നത്ത് നമസ്‌കാരങ്ങള്‍ മാത്രമെ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളൂ.
POSTED BY FIQH FACULTY



No comments:

Next previous home

Search This Blog