ഫര്‍ഖ്
മദീനാ നിവാസികള്‍
സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന അളവു പാത്രമാണ് ഫര്‍ഖ്.
തേന്‍, പാല്‍, നെയ്യ്, ധാന്യങ്ങള്‍ തുടങ്ങിയ
വസ്തുക്കള്‍ അളന്നെടുക്കാന്‍ അവരിത് ഉപയോഗച്ചിരുന്നു. പക്ഷെ അതിന്റെ അളവ് തൂക്കത്തില്‍
ചില നാടുകളില്‍ വിത്യാസങ്ങള്‍ കണ്ടു. മദീനക്കാരുടെ അടുത്ത് പതിനാറു മുദ്ദും ഹിജാസുകാരുടെ
അടുത്ത് പന്ത്രണ്ട് മുദ്ദുമാണ്.
1 മുദ്ദ് = 765
12 മുദ്ദ് = 12*765
= 9180
16 മുദ്ദ് = 16*
765 = 12240
മദീന 12.240 ലിറ്റര്‍
ഹിജാസ് 9.180 ലിറ്റര്‍
No comments:
Post a Comment