ഇമാം ജലാലുദ്ദീന്‍
മുഹമ്മദുല്‍ മഹല്ലി
ജനനം: 791 ഹിജ്‌റ
പൂര്‍ണ്ണ നാമം: അബൂ
അബ്ദില്ല മുഹമ്മദുബ്‌നു മുഹമ്മദ്
ഉസ്താദുമാര്‍: മഹ്മൂദുല്‍
അക്‌സറാഈ, അല്‍ബുര്‍ഹാനുല്‍ ബൈജൂരി,
ശംസുല്‍ ബസ്വാത്വി, അല്‍അലാഇല്‍ ബുഖാരി
പ്രധാന ശിഷ്യന്‍:
സകരിയ്യല്‍ അന്‍സാരി
കിതാബുകള്‍: കന്‍സുറാഇബീന്‍
ഫീ ശറഹി മിന്‍ഹാജിത്വാലിബീന്‍, അല്‍ബുറൂക്കുല്ലവാമിഅ്
ശറഹു ജംഹില്‍ ജവാമിഅ് ലിത്താജുസ്സുബ്കി, ശറഹുല്‍ വറഖാത്ത് ലിഇമാമില്‍ ഹറമൈനി, ശറഹു ബുര്‍ദതുല്‍ മദീഹ്.
മരണം: 864 ഹിജ്‌റ (മിസ്‌റില്‍)
POSTED
BY FIQH FACULTY
No comments:
Post a Comment