24/10/2012

ഭക്ഷണത്തില്‍ ഉറുമ്പ് വീണാല്‍...?


ഇമാം റംലിയോട് ചോദ്യമുയര്‍ന്നു….
ഒരു ഭക്ഷണത്തില്‍ ഉറുമ്പ് വീഴുകയും ഭക്ഷണത്തില്‍ നിന്ന് അതിനെ എടുത്ത് കളയാന്‍ പ്രയാസമാവുകയും ചെയ്താല്‍ ഉറുമ്പോടു കൂടെ ആ ഭക്ഷണം കഴിക്കല്‍ അനുവദനീയമാണോ..? അതോ ഉറുമ്പ് അതില്‍ ചത്തതിനാലും അതിന്റെ ബുദ്ധിമുട്ട് ഭയന്നതിനാലും അനുവദനീയമാകില്ലയോ..?
 ഉ: ബുദ്ധിമുട്ട് ഭയപ്പെടുന്നില്ലെങ്കില്‍ ആ ഭക്ഷണം അനുവദനീയമാണ്. ബുദ്ധിമുട്ടുണ്ടാവുമെന്ന് കണ്ടാല്‍ അനുവദനീയവുമല്ല.
                                                                                                                ഫതാവാ റംലി
n
)سُئِلَ(  عَنْ طَعَامٍ وَقَعَ فِيهِ نَمْلٌ وَتَعَذَّرَ تَخْلِيصُهُ مِنْهُ فَهَلْ يَجُوزُ أَكْلُ ذَلِكَ الطَّعَامِ بِنَمْلِهِ أَوْ لَا يَجُوزُ لِمَوْتِهِ فِيهِ وَخَوْفِ ضَرَرِهِ ؟
( فَأَجَابَ ) بِأَنَّهُ يَجُوزُ لَهُ أَكْلُ الطَّعَامِ الْمَذْكُورِ إلَّا أَنْ يَغْلِبَ عَلَى ظَنِّهِ ضَرَرُهُ مِنْهُ فَلَا يَجُوزُ لَهُ .-  فتاوى رملي

POSTED BY FIQH FACULTY

No comments:

Next previous home

Search This Blog