ധനികന്റെ
ഉളുഹിയ്യത്ത് വിഹിതം
ചോ: ധനികനായ വ്യക്തിക്ക് ഉളുഹിയ്യത്തില്‍ നിന്ന്
വല്ലതും നല്‍കപ്പെട്ടാല്‍ അതില്‍ നിന്ന് വല്ലതും തന്റെ ഭാര്യ സന്താനങ്ങളെ ഭക്ഷിപ്പിക്കല്‍
അയാള്‍ക്ക് അനുവദിനീയമാണോ?
ഉ: അതെ, അയാള്‍ തനിക്ക് ലഭിച്ച ഉളുഹിയ്യത്തിന്റെ വിഹിതത്തില്‍ നിന്നും
തന്റെ ഭാര്യയെയും മക്കളെയും ഭക്ഷിപ്പിക്കല്‍ അനുവദിനീയമാണ്. ധനകനായ വ്യക്തി തനിക്ക്
ലഭിക്കുന്ന ഉളുഹിയ്യത്ത് ഓഹരിയില്‍ അധികാരമില്ല എന്ന കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം
വിവക്ഷിക്കുന്നത് തനിക്ക് ലഭിച്ച ഉളുഹിയ്യത്ത് ഓഹരി വില്‍ക്കാനുള്ള അധികാരമില്ല എന്നാണ്.
POSTED
BY FIQH FAQULTY
No comments:
Post a Comment