24/10/2012

ആഖീഖയും ഉള്‍ഹിയ്യതും ഒന്നിച്ചാവാമോ....?       ചോ : അഖീഖത്തിന്റെ നിയ്യത്തോടെ ബലിയറുത്താല്‍ ഉളുഹിയ്യത്തിന്റെയും അഖീഖത്തിന്റെയും പ്രതിഫലം ലഭ്യമാകുമോ?
        ഉ: ഉളുഹിയ്യത്തും അഖീഖത്തും ഒരുമിച്ച് നടക്കുകയില്ല, കാരണം അവ രണ്ടിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ വെവ്വേറെയാണ്. ഉളുഹിയ്യത്ത് സ്വശരീരത്തെ തൊട്ടുള്ള ദാനമാണെങ്കില്‍ അഖീഖത്ത് തന്റെ കുട്ടിയെ തൊട്ടുള്ള ദാനമാണ്. കുട്ടിയുടെ വളര്‍ച്ചയും മേന്മയും ആഗ്രഹിച്ചു കൊണ്ടാണ് അഖീഖത്ത് അറക്കുന്നത്.
NB: എന്നാല്‍ ഏഴു ഓഹരി കൂടുന്നതില്‍ ഒന്ന് ഉല്‍ഹിയ്യതും ഒന്ന് അഖീഖയും ഉധേഷിക്കുന്നതിന്നു വിരോധമില്ല. 

POSTED BY FIQH FACULTY
 

No comments:

Next previous home

Search This Blog