രൂപ സാദൃശ്യമുള്ള ഒരു മുസ്‌ലിമും കാഫിറും തമ്മില്‍
തിരിച്ചറിയാതായാല്‍ അവര്‍ രണ്ടു പേരോടും ഇസ്‌ലാമിന്റെ ഒരു കാര്യം കൊണ്ടും കീര്‍ത്തിക്കല്‍
നിര്‍ബന്ധമില്ല, എങ്കിലും സുന്നത്താണ്.
ഇനി അവര്‍ പ്രായപൂര്‍ത്തിയായതിനു ശേഷം
മുസ്‌ലിമായാല്‍ മുമ്പ് നഷ്ടപ്പെട്ടവ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമില്ല, എങ്കിലും ഖളാഅ് വീട്ടല്‍ സുന്നത്താണ്. ഇനി അവര്‍
തിരിച്ചറിയാതെ തന്നെ മരണപ്പെട്ടാല്‍ രണ്ട് പേര്‍ക്കു വേണ്ടി യും 'മുസ്‌ലിമായ മയ്യിത്തിന്റെ മേല്‍ ഞാന്‍ നിസ്‌കരിക്കുന്നു'
എന്ന നിയ്യത്തോടുകൂടി മയ്യിത്ത് നിസ്‌കരിക്കുകയും
ചെയ്യാം.
POSTED BY FIQH FAQULTY
No comments:
Post a Comment