07/04/2013

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.

പ്രവാചക ജീവിതത്തെ ചരിത്രപരമായി വിശാല തലത്തിآ വിശദീകരി،ുന്നിأെങ്കിലും അനിവാര്യമായ ജീവിത മൂല്യങ്ങളെ പ്രവാചകന്‍ പകہത്തുന്ന സാഹചര്യങ്ങളും, കാലികമായ അതിന്റെ സാധൂകരണ സാധ്യതകളുമാണ് ആവശ്യമെന്നാണ് അദ്ധേഹത്തിന്റെ രചനാ രീതയുടെ സന്ദേശം. ആധുനിക സമസ്യകؤ،് മുന്നിآ തീہത്തും നിഷേധാكകമായി പ്രചരി،പ്പെടുന്ന പ്രവാചക ജീവിതത്തെ തലനാരിഴ കീറി പരിശോധി،ുകയും അത്തരം വിഷയങ്ങളെ വെണ്ട، നിരത്തി സൂചിപ്പി،ാതെ തന്നെ മനുഷ്യ ബോധങ്ങളിലേ،് കുത്തിവെ،ുകയുമാണ് അദ്ദേഹം ചെ؟ുന്നത്. ബഹു ഭാര്യത്വം, ജിഹാദ്, പ്രവാചകത്വ പദവി തുടങ്ങിയ തെنിദ്ധാരണകളിലൂടെ വികലമായ യഥാہത്ഥ ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തെ പ്രവാചക ചരിത്രം മുന്‍നിറുത്തി അദ്ദേഹം വസ്തുനിഷ്ഠമായി വിശകലനം ചെ؟ുന്നുണ്ട്.
    നവയുഗത്തിലെ പ്രബോധന രീതികളെങ്ങനെയായിരി،ണമെന്നും അവിശ്വാസി സമൂഹത്തെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തനതായ മൂല്യങ്ങളെകുറിച്ച് അവബോധമുإവരാ،ുന്നതിന്ന് എന്തെأാം ചെ؟ണമെന്നും പുസ്തകത്തിന്റെ അക،ാമ്പുകളിലൂടെ സഞ്ചരി،ുമ്പോؤ മനتിലാകും. ആഗോള തലത്തിآ മതങ്ങؤ തമ്മിലുإ ആശയ സംവാദങ്ങളും സൗഹൃദാكകമായ സംസാരങ്ങളും തീہച്ചയായും രൂപപ്പെട്ടു വരണമെന്ന് വാദി،ുകയും അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിآ പല അന്യമത നേതാ،ളുമായി സംവദി،ുകയും ചെയ്ത ഗൂലന്‍, പ്രവാചക ചരിത്രം മنു മതഗ്രظങ്ങളവലംബിച്ച് നിരൂപി،ുന്നതിനതീതമായി ഇസ്‌ലാമിക ആശയസംഹിതയുടെ അടിത്തറ പാകുന്ന ഖുہആനും ഹദീസും വെച്ച് തന്നെയാണ് അവതരിപ്പി،ുന്നത്. അതും, ലളിതമായ ഇടപെടലുകളിലൂടെ താത്വകമായി സമہത്ഥി،ുകയും ചെ؟ുമ്പോؤ പ്രവാചക ചരിത്രത്തിന്റെ യഥാہത്ഥ ഭാവത്തെ തീہച്ചയായും അന്യമതطہ،് മനتിലാ،ാന്‍ സാധി،ുമെന്ന് തീہച്ച. പ്രവാചക ജീവിതത്തിന്റെ വിശാലതയെ،ുറിച്ച് ലളിതമായി പങ്കുവെ،ുന്ന ഗ്രظം നേതൃത്വം, വിദ്യഭ്യാസം, വിശ്വാസം, പിതൃത്വം, ഭہതൃജീവിതം തുടങ്ങിയ പ്രവാചക ജീവിതത്തിലെ ശ്രദ്ധേയമായ കാര്യങ്ങؤ അഗാധമായി വിശകലനം ചെ؟ുന്നുണ്ട്. റഷ്യന്‍ അ،ാദമി ഓഫ് സയന്‍സ് ഓറിയന്റലിസം ഇന്‍جിن്യൂട്ടിലെ പ്രൊഫസہ ഇവാനോവിച്ച് ‘ദി ഇന്‍ഫിനിن് ലൈنി’നെ،ുറിച്ച് വാചാലനാവുന്നുണ്ട്. “ഏകനായ അأാഹുവിലുإ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നതിآ സഹാകമാവുന്ന ദി ഇന്‍ഫിനിن് ലൈن് മാനവിക സൗഹാہദ്ധത്തിന് തീہച്ചയായും കരുത്തേകുന്ന വിശ്വാസത്തിന്റെയു നന്മയുടെയും രാജകീയ പാതകളിآ കൊത്തിവെച്ച ജീവിതങ്ങؤ،േ പരിപൂہണ്ണ വിജയം സാധ്യമാവുയുإുവെന്നും ഗ്രظം സൂചിപ്പി،ുന്നു”. അഥവാ, പ്രവാചക ജീവിതം തന്നെയാണ് ഇസ്‌ലാമിക സംഹിതയെന്ന്.
തായ്‌വാന്‍ കത്തോലി،് യൂനിവേഴ്‌സിنിയിലെ ഡിപ്പാہട്ട്‌മെന്റ് ഓഫ് റിലീുജ്യന്‍  ചെയہ ഹുയിക്യൂ ഹുവാങ് ദി ഇന്‍ഫിനിن് ലൈن് നെ،ുറിച്ച് പറയുന്നു: “പുസ്തകത്തിآ ഗൂലന്‍ ഇസ്‌ലാമിനെ കുറിച്ച് മാത്രമാണ് വിശകലനം ചെ؟ുന്നതെങ്കിലും പുസ്തകം വായി،ുന്നതോടെ ക്രിസ്തുമതത്തിآ വിശ്വസി،ുന്ന ആളുപോലും ക്രൈസ്തവ വിശ്വാസത്തിന്റെ  വിഢിത്തത്തെ،ുറിച്ച്് മനتിലാ،ുന്നു”.

പ്രവാചകന്റെ ആഗമനത്തന് മുമ്പേ വിവിധ വേദ ഗ്രظങ്ങളിآ പ്രവചി،ുന്ന വചനങ്ങളെ കുറിച്ച് സംസാരിച്ചുതുടങ്ങുന്ന പുസ്തകം പ്രവാചകത്വ പദവി, പ്രവാചകന്മാരുടെ വിശേഷണങ്ങؤ, പ്രവാചകത്വ പദവി،നിവാര്യമായ ഗുണങ്ങؤ തുടങ്ങിയ തല،െട്ടുകളിآ വിശയത്തെ അപഗ്രഥി،ുന്നു. ശേഷം പ്രവാചക ചരിത്രത്തിലേ،് പ്രവേശി،ുന്ന ഗ്രظം നബിയെ പിതാവ്, ഭہത്താവ്, വൈعാനിക നവോത്ഥാന നായകന്‍, തുടങ്ങിയ വിശേഷണങ്ങؤ മുന്‍നിറുത്തി വിശദീകരി،ുന്നു. ജിഹാദിന്റെ പ്രസക്തിയെ،ുറിച്ചും യുദ്ധത്തിന്റെ ചരിത്രത്തെയും തെنുദ്ധാരണകؤ،് طാനമിأാത്ത വിധം അവതിരിപ്പി،ുന്ന ഗൂലന്‍ പ്രവാചക ചര്യ, സ്വഹാബത്ത്, ത്വാബിഊന്‍ എന്നീ ഘട്ടങ്ങളിലൂടെ വസ്തുനിഷ്ടമായി കടന്നുപോകുന്നുണ്ട്.

ദാہശനികമായി ഫത്ഹുأ ഗുലന്‍ രൂപപ്പെടുത്തുന്ന ചിന്താധാരകؤ ആധുനികോത്തര നേതൃത്വ മനتുകളിآ നിന്ന് വ്യതിരിക്തമായി പ്രതിഫലി،ുന്നതിലെ സാഹചര്യം തന്നെയാണ് അദ്ദേഹത്തിന്റെ രചനകളിലും കാണുന്നത്. ആധുനിക കാലത്തെ പ്രതിലോമകരമായ അഹംബോധങ്ങളെ തികച്ചും അവഗണയോടെ സമീപി،ുന്ന ഗൂലന്‍, തുہ،ി ജനതയുടെ ആكിയ വിചാരധാരകളെ യഥാہത്ഥ പാതയിലേ،് കൊണ്ടു വരുന്നതിآ വأാതെ സ്വാധീനിച്ചിട്ടുണ്ട്. സാമുദായികമായോ വൈയക്തികമായോ നിഷേധാكകമായി ബാധി،ുന്ന കാര്യങ്ങളെ،ുറിച്ച തെنിദ്ധാരണകؤ നീ،ിയെടു،ുന്നതിനായി മാധ്യമ പ്രൊപഗണ്ടയെ ഉപയോഗി،ുന്നതിآ മുസ്‌ലിംകؤ തآപരരാവണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 135 രാജ്യങ്ങളിലായി ഗുണാكക വിദ്യാഭ്യാസത്തിനും ആശയ സംവാദ സംഘടനകളും നേതൃത്വം നآകുന്ന അദ്ദേഹം വിദ്യാഭ്യാസ നവജാഗരണത്തിന്നായി മുന്നോട്ടിറങ്ങിയതോടെ ഗൂലന്‍ പ്രطാനം എന്ന നാമത്തിآ അദ്ധേഹത്തെ പിന്തുണ،ുന്നവہ ഇന്ന് തുہ،ിയിലേറയാണ്. തുہ،ി ഭാഷയിآ വിരചിതമായ ഗ്രظത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഇന്‍ഫിലിن് ലൈن് അലി ഊനآ അണ് പരിഭാഷപ്പെടുത്തിയത.് ആദം പബ്ലിഷേഴ്‌സാണ് ഇന്ത്യയിലെ പ്രസാധകہ. ഹിന്ദി ഉہദു ഭാഷകളിലും പരിഭാഷകؤ ലഭ്യമാണ്. 


ഉസ്മാന്‍ ശഫീഖ് സി.പി കൊടുവإി



No comments:

Next previous home

Search This Blog