ആധുനികത ----
മുഹമ്മദ് ഷാമില്‍.ടി
മുഹമ്മദ് ഷാമില്‍.ടി
ചത്തു പൊന്തും
സമസ്യകളെ നോക്കി
നെടു വീര്പ്പിടുന്നോ..
ഉയര്‍ന്നു പൊങ്ങും
വന്‍ മതിലുകള്‍ നിന്
സ്വസ്ഥതമുടക്കുന്നോ
ചുടു നീരില്‍
സ്വാന്തനം തേടുന്ന
പാവങ്ങളെ
തോണ്ടിയെറിയുന്നോ..
മനുഷ്യ രക്തത്തെ
അപമാനിച്ചു കിടത്താന്‍
നീ തന്ത്രം മെനയുന്നോ...
ക്രൂരത നിന്
പിതാവിനോട്കാട്ടാനും
നിനക്ക് സാധിച്ചോ...
വയ്യെനിക്ക ്
നിന്നെ
മനുഷ്യനെന്ന് വിളിക്കാന്‍..
സമസ്യകളെ നോക്കി
നെടു വീര്പ്പിടുന്നോ..
ഉയര്‍ന്നു പൊങ്ങും
വന്‍ മതിലുകള്‍ നിന്
സ്വസ്ഥതമുടക്കുന്നോ
ചുടു നീരില്‍
സ്വാന്തനം തേടുന്ന
പാവങ്ങളെ
തോണ്ടിയെറിയുന്നോ..
മനുഷ്യ രക്തത്തെ
അപമാനിച്ചു കിടത്താന്‍
നീ തന്ത്രം മെനയുന്നോ...
ക്രൂരത നിന്
പിതാവിനോട്കാട്ടാനും
നിനക്ക് സാധിച്ചോ...
വയ്യെനിക്ക ്
നിന്നെ
മനുഷ്യനെന്ന് വിളിക്കാന്‍..
1 comment:
amazing poem from the eleven year old
Post a Comment